Sun, Sep 6, 2026
37 C
Dubai

ഐസിആർഎഫ് മെഡിക്കൽ ക്യാംപ് ഷിഫ അൽ ജസീറയിൽ വച്ച് നടന്നു

മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ സ്‌തനാർബുദ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. തൊണ്ണൂറോളം...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു. മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ...

ബഹ്‌റൈനിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രം; നടപടി ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി...

സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്തിന് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറുടെ ആദരം

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) പ്രവർത്തനങ്ങൾ കണക്കിലെടുത്ത് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി തലവൻ സുധീർ തിരുനിലത്തിന് ബഹ്‌റൈൻ ഇന്ത്യൻ അംബാസിഡർ അനുമോദനം നൽകി. കഴിഞ്ഞ 29...

ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ജൂലൈ 8ആം തീയതി മുതൽ 12ആം തീയതി വരെ രാജ്യത്തെ പൊതുമേഖലക്ക് അവധി ആയിരിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍...

ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീയെ തടഞ്ഞു; ബഹ്റൈനിലെ ഇന്ത്യന്‍ റസ്‍റ്റോറന്റ് പൂട്ടിച്ചു

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്‌ത്രീക്ക് പ്രവേശനം നിഷേധിച്ച ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതർ പൂട്ടിച്ചു. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്‍റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15ന്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15 ശനിയാഴ്‌ച  കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്‌പിറ്റൽ  സെൻട്രൽ ബ്ളഡ് ബാങ്കിൽ...

കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021 സമാപിച്ചു

മനാമ: കോവിഡ് ദുരിതകാലത്ത് വീടുകളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021' ശ്രദ്ധേയമായി. ബിഎംസി...
- Advertisement -