കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ
മനാമ: കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നവംബർ മുതൽ നാല് ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഞായർ, തിങ്കൾ, ബുധൻ,...
ബിഎൻഐ ബഹ്‌റൈൻ ‘ബിസിനസ് കോൺക്ളേവ്’ സംഘടിപ്പിച്ചു
മനാമ: അതിർത്തി കടന്നുള്ള ബിസിനസ് സഹകരണം വളർത്തുകയെന്ന ലക്ഷ്യത്തോടെ, ബിഎൻഐ ബഹ്‌റൈന്റെ നേതൃത്വത്തിൽ ബിസിനസ് കോൺക്ളേവ് സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടലിൽ വെച്ച് ശനിയാഴ്‌ച നടന്ന ഉന്നത ബിസിനസ് ബോധവൽക്കരണ പരിപാടിയിൽ, ബിഎൻഐ ഇന്ത്യയിൽ...
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...
ബലിപെരുന്നാൾ; ബഹ്‌റൈനിൽ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ 18 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ മന്ത്രാലയങ്ങൾക്കും സർക്കാർ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്...
അറബ് ഉച്ചകോടി; ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
മനാമ: 33ആംമത് അറബ് ഉച്ചകോടിയുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം ബഹ്‌റൈനിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. വാർഷിക പരീക്ഷ അടുത്തിരിക്കുന്നതിനാൽ അവധി സ്‌റ്റഡി ലീവായി പരിഗണിക്കാനും നിർദ്ദേശം...
ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും
ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...
പ്രവാസി ലീഗൽ സെൽ സുധീർ തിരുനിലത്തിനെ ആദരിച്ചു
മനാമ: പ്രവാസി ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന സുധീർ തിരുനിലത്തിന് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം. ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സുധീർ നടത്തുന്ന സന്നദ്ധ സേവനങ്ങളെ പരിഗണിച്ചാണ് പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റിൻ ചാപ്റ്റർ തലവൻ...
തൊഴിൽ, താമസ രേഖകൾ ശരിയാക്കൽ; സമയപരിധി ഇന്ന് അവസാനിക്കും
മനാമ: ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞതും സാധുതയില്ലാത്തതുമായ താമസ, തൊഴിൽ രേഖകളുമായി താമസിക്കുകയും ജോലി ചെയ്യുന്നതുമായ പ്രവാസികൾക്ക്, അവ ശരിയാക്കാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. ശരിയായ താമസ രേഖകൾ ഇല്ലാതെയും നേരത്തെ പിൻവലിച്ച...