കുവൈറ്റിൽ സുഡാൻ പൗരൻമാർക്കും വിസ വിലക്ക്
കുവൈറ്റ്: സുഡാൻ പൗരൻമാർക്ക് വിസ വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്നാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരാനാണ് അധികൃതരുടെ തീരുമാനം. താമസകാര്യ വിഭാഗം...
കാലിൽ ഖുർആൻ വചനങ്ങൾ പച്ചകുത്തി; അറസ്‌റ്റിലായ യുവതിയെ വിട്ടയച്ചു
കുവൈറ്റ് സിറ്റി: കാലിൽ ഖുർആൻ വചനങ്ങൾ പച്ച കുത്തിയതിന് അറസ്‌റ്റിലായ ബ്രിട്ടീഷ് വനിതയെ വിട്ടയച്ചു. കാലിലെ ടാറ്റൂ നീക്കം ചെയ്യാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചതെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു....
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ പച്ചകുത്തി; കുവൈറ്റിൽ വിദേശ വനിത അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കുവൈറ്റില്‍ വിദേശ വനിത അറസ്‌റ്റിൽ. ഒരു ബ്രിട്ടീഷ് വനിതക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്ന് കുവൈറ്റിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈറ്റ്' റിപ്പോര്‍ട് ചെയ്‌തു.
ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍...
മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കുവൈറ്റിൽ 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈറ്റ് സിറ്റി: രാജ്യത്ത് 32,000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഈ വർഷം റദ്ദാക്കിയതായി കുവൈറ്റ് അധികൃതര്‍. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരുടെയും അനധികൃതമായും വ്യാജ രേഖകള്‍ നല്‍കിയും സമ്പാദിച്ച ലൈസന്‍സുകളുമാണ് ഈ...
കുവൈറ്റിൽ ഇനി ബൂസ്‌റ്റർ ഡോസിനായി മുൻകൂർ ബുക്ക് ചെയ്യേണ്ട
കുവൈറ്റ്: കോവിഡിനെതിരെയുള്ള ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കാൻ കുവൈറ്റിൽ ഇനി മുൻകൂർ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി മിശ്രിഫ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാം.
സെക്കൻഡ് ഡോസ്...
കുവൈറ്റില്‍ മദ്യ ശേഖരവുമായി മൂന്ന് പ്രവാസികള്‍ പിടിയിൽ
കുവൈറ്റ് സിറ്റി: വൻ മദ്യശേഖരവുമായി കുവൈറ്റില്‍ മൂന്ന് പ്രവാസികളെ പിടികൂടി. നേപ്പാള്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്‌റ്റിലായത്. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍...
കുവൈറ്റിൽ 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ രജിസ്ട്രേഷൻ ആരംഭിച്ചു
കുവൈറ്റ് സിറ്റി: രാജ്യത്ത് അഞ്ച് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം ഇന്നലെ മുതലാണ് ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. വാക്‌സിനേഷന്‍ നടപടികള്‍ സുഗമമായി...
മസ്‌ജിദുകളിൽ ഇനി പ്രാർഥനക്ക് സാമൂഹിക അകലം വേണ്ട; കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം ഒരുക്കി കുവൈറ്റ്. ഇന്നലെ മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കിയത്.
കോവിഡ് രൂക്ഷമായതിന് പിന്നാലെ ആദ്യം...









































