Sat, Jan 24, 2026
18 C
Dubai

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈറ്റ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കും സര്‍വീസുകള്‍ നടക്കുക. വാണിജ്യ സര്‍വീസുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍...

ബൂസ്‌റ്റർ ഡോസ് വിതരണം സെപ്റ്റംബർ മുതൽ; കുവൈറ്റ്

കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തു തുടങ്ങും. നിശ്‌ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം...

കുവൈറ്റിൽ സ്‌കൂളുകൾ തുറക്കുന്നു; വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26 മുതൽ

കുവൈറ്റ്: സെപ്റ്റംബർ 26ആം തീയതി മുതൽ കുവൈറ്റിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ കുവൈറ്റിലുള്ള വിദേശ വിദ്യാലയങ്ങൾ 26ആം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വദേശി സ്‌കൂളുകളിലും സ്വകാര്യ...

കുവൈറ്റ് അംഗീകാരം നൽകിയ വാക്‌സിൻ പട്ടികയിൽ കോവിഷീൽഡും

കുവൈറ്റ് സിറ്റി: കുവൈറ്റ് അംഗീകാരം നൽകിയ കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ ഇടം നേടി കോവിഷീൽഡ്‌. കുവൈറ്റ് മുസാഫിർ സൈറ്റിന്റെ ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ച വാക്‌സിനുകളുടെ കൂട്ടത്തിലാണ് കോവിഷീൽഡും ഇടം നേടിയിരിക്കുന്നത്. ഫൈസർ, ആസ്ട്രസെനക/ഓക്‌സ്‌ഫഡ്, മൊഡേണ,...

കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ മലയാളി ജീവനക്കാരൻ മരിച്ച നിലയില്‍

കുവൈറ്റ് സിറ്റി: മലയാളി ജീവനക്കാരനെ കുവൈറ്റിലെ അമേരിക്കന്‍ എംബസിയില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. എംബസിയിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന ജഗദീഷ് വി അപ്പുക്കുട്ടന്‍ (44) ആണ് മരിച്ചത്. പാലക്കാട് സ്വദേശിയാണ്. എംബസിയിലെ...

കുവൈറ്റിൽ സഹോദരങ്ങൾ തമ്മിൽ സംഘട്ടനം; തടയാനെത്തിയ പോലീസിനും മർദ്ദനം; അറസ്‌റ്റ്‌

കുവൈറ്റ് സിറ്റി: പോലീസിനെ ആക്രമിച്ച നാല് സഹോദരങ്ങൾ അറസ്‌റ്റിൽ. കഴിഞ്ഞ ദിവസം അബ്‌ദുള്ള അൽ മുബാറക് ഏരിയയിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ തമ്മിൽ തർക്കവും അടിപിടിയും നടക്കുന്നെന്ന് അറിയിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ കൺട്രോൾ...

വൻതോതിലുള്ള മദ്യ നിർമാണവും, വിൽപനയും; കുവൈറ്റിൽ 3 പ്രവാസികൾ പിടിയിൽ

കുവൈറ്റ് : രാജ്യത്ത് വൻതോതിൽ മദ്യനിർമാണം നടത്തി വിതരണം ചെയ്‌തിരുന്ന 3 പ്രവാസികളെ അധികൃതർ പിടികൂടി. കുവൈറ്റിലെ ഫഹാഹീലിലാണ് വലിയ സജ്‌ജീകരണങ്ങളോടെ മദ്യ നിർമാണം നടത്തിയിരുന്നത്. അനധികൃതമായി നടത്തിയിരുന്ന മദ്യ നിർമാണ ശാലയെ...

താമസ നിയമലംഘനം; കുവൈറ്റില്‍ 19 പ്രവാസികള്‍ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. അനധികൃതമായി രാജ്യത്ത് താമസിച്ച്, ചെറിയ ജോലികള്‍...
- Advertisement -