താമസ നിയമലംഘനം; കുവൈറ്റില്‍ 19 പ്രവാസികള്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
kuwait -Residence law violation-arrest
Representational Image
Ajwa Travels

കുവൈറ്റ് സിറ്റി: താമസ നിയമങ്ങള്‍ ലംഘിച്ച 19 പ്രവാസികളെ അറസ്‌റ്റ് ചെയ്‌തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ എല്ലാവരും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.

അനധികൃതമായി രാജ്യത്ത് താമസിച്ച്, ചെറിയ ജോലികള്‍ ചെയ്‌തിരുന്നവരാണ് ഇവര്‍ എന്ന് മന്ത്രാലയം വ്യക്‌തമാക്കി.

അതേസമയം അനധികൃത താമസക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യുന്നതിനുള്ള വ്യാപക പരിശോധനകള്‍ താമസകാര്യ വിഭാഗം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ആൻഡ്‌ സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Read Also: ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE