Sat, Jan 24, 2026
23 C
Dubai

കോവിഡ് പ്രതിരോധം; സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ്

കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകും. ഇതിനുവേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ജീവനക്കാരെ 3 വിഭാഗങ്ങളായി തിരിച്ചു. രോഗികളുമായി...

കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ

കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം...

5 മാസം കൊണ്ട് 80000 വീട്ടുജോലിക്കാരെ തിരിച്ചെത്തിക്കും

കുവൈറ്റ് സിറ്റി: 5 മാസംകൊണ്ട് 80,000 വീട്ടുജോലിക്കാരെ തിരികെയെത്തിക്കാൻ പദ്ധതി ആവിഷ്‌കരിച്ച് കുവൈറ്റ്. രാജ്യത്ത് നേരിട്ടുള്ള കൊമേർഷ്യൽ വിമാന സർവീസിന് വിലക്കുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും പ്രത്യേക വിമാനങ്ങളിലാകും ഇവരെ കൊണ്ടുവരിക....

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നവംബര്‍ 25ന്

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുവൈറ്റില്‍ നവംബര്‍ 25 ബുധനാഴ്‌ച ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്താന്‍ തീരുമാനം. ബുധനാഴ്‌ച വൈകിട്ട് 3.30നാണ് ഡിജിറ്റല്‍ ഓപ്പണ്‍ ഹൗസ് നടത്തുക. കോവിഡിനെ തുടര്‍ന്ന് സെപ്‌തംബറില്‍...

വാര്‍ത്തകള്‍ വ്യാജം; 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശന വിലക്കില്ലെന്ന് കുവൈറ്റ്

കുവൈറ്റ്: 60 വയസിന് മുകളിലുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച് താമസകാര്യ വകുപ്പ്. 60 വയസിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യ വകുപ്പ്...

നവംബർ 17 മുതൽ കുവൈത്ത് വിമാനത്താവളം മുഴുവൻ സമയം പ്രവർത്തിക്കും

കുവൈത്ത് സിറ്റി: നവംബർ 17 മുതൽ കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയ തോതിൽ പുനസ്‌ഥാപിക്കാൻ തീരുമാനം. നിലവിൽ രാത്രി 10നും പുലർച്ചെ 4നും ഇടയിൽ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കോവിഡ്...

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ക്യാബിൻ ബാഗേജ് അനുവദിച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി മുതൽ ഹാൻഡ് ബാഗേജ് അനുവദിക്കും. ഓഗസ്‌റ്റ് ഒന്ന് മുതൽ കുവൈറ്റിൽ കൊമേർഷ്യൽ വിമാന സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും ക്യാബിൻ ബാഗേജുകൾ അനുവദിച്ചിരുന്നില്ല. അതാവശ്യ മരുന്നുകളും...

സന്ദര്‍ശക വിസക്കാർ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണം; കുവൈറ്റ്

കുവൈറ്റ് : സന്ദര്‍ശക വിസയിലെത്തിയ ആളുകള്‍ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണമെന്ന നിര്‍ദേശവുമായി കുവൈറ്റ്. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് കഴിയുന്ന കാലാവധി കഴിഞ്ഞ...
- Advertisement -