Sat, Jan 24, 2026
18 C
Dubai

ഒമാനിൽ 527 പേർക്കുകൂടി രോഗമുക്‌തി; 491 പുതിയ കേസുകൾ

മസ്‍കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 491 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം. 527 പേർ രോഗമുക്‌തി നേടിയപ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി 17 കോവിഡ് മരണവും...

ഒമാൻ ജനസംഖ്യയുടെ 53 ശതമാനവും വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മസ്‍കറ്റ്: ഒമാൻ ജനസംഖ്യയില്‍ വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതപ്പെട്ടവരില്‍ 53 ശതമാനത്തോളം പേർക്ക് ഇതിനോടകം വാക്‌സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം. 1,926,307 പേരാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചത്. 1,587,784 പേർക്ക് ആദ്യ ഡോസ് വാക്‌സിനെടുത്തു. 338,523...

മഴക്കെടുതി; ഒമാനിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

മസ്‌കറ്റ്: ഒമാനിലെ സുർ വിലായത്തിൽ ഒരാഴ്‌ച മുൻപുണ്ടായ കനത്ത മഴയിൽ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ്‌ ആംബുലൻസ്...

ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം; ആവശ്യവുമായി രക്ഷിതാക്കൾ

മസ്‌കറ്റ്: ഒമാനിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും, രക്ഷിതാക്കളും. സെപ്റ്റംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...

ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ...

ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി

മസ്‍കറ്റ്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 24 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് ജൂലൈ...

രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ നാളെ മുതൽ ആരംഭിക്കും

മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം...

ഒമാനില്‍ 1167 പുതിയ കോവിഡ് കേസുകൾ; മരണപ്പെട്ടത് 12 പേർ

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1167 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 12  മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3435...
- Advertisement -