ലഹരിക്കടത്ത്; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍
മസ്‍കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികളെ പിടികൂടി പോലീസ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.
പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവർ...
ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം
മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
രാജ്യത്ത് മുസന്ദം,...
അനധികൃത മൽസ്യബന്ധനം; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ
മസ്‌ക്കറ്റ്: അനധികൃത മൽസ്യബന്ധനം നടത്തിയതിന് ഒമാനിൽ നാല് പ്രവാസികൾ അറസ്‌റ്റിൽ. അൽ വുസ്‌തത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നുമാണ് 4 പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിലവിൽ റോയൽ ഒമാൻ പോലീസിന്റെ കസ്‌റ്റഡിയിൽ...
ഡീസല്‍ കള്ളക്കടത്ത്; ഒമാനിൽ എട്ട് പ്രവാസികള്‍ അറസ്‌റ്റില്‍
മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്.
ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ...
ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ല
മസ്‍കറ്റ്: ഒമാനിലെ തെക്കൻ ശർഖിയയിൽ ബസിന് തീപിടിച്ചു. തെക്കൻ ശർഖിയയിലെ തയർ വിലായത്തിലായിരുന്നു അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് ഇന്നലെ...
ദേശീയ ദിനം; ഒമാനിൽ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു
മസ്‍കറ്റ്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 28, 29 തീയതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും.
ഈ വര്‍ഷം...
ഇന്ത്യൻ സ്‌കൂളുകളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ തീരുമാനം; ഒമാൻ
മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തീരുമാനം. കോവിഡ് കേസുകൾ കുറഞ്ഞതോടെയാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഈ മാസം 17ആം തീയതി മുതൽ മസ്‌ക്കറ്റ് ഇന്ത്യൻ സ്‌കൂളിൽ ക്‌ളാസുകൾ പുനഃരാരംഭിക്കാൻ...
കോവിഡ്; ഒമാനിലെ ആശുപത്രികളില്‍ ഇനി ആറ് രോഗികള്‍ മാത്രം
മസ്‍കറ്റ്: ഒമാനിലെ വിവിധ ആശുപത്രികളില്‍ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത് ആറ് രോഗികള്‍ മാത്രമെന്ന് റിപ്പോർട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കോവിഡ് രോഗിയെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകെ രോഗികളിൽ...









































