കൊവാക്‌സിന് ഒമാനിൽ അംഗീകാരം; ഇനി ക്വാറന്റെയ്ൻ ഒഴിവാകും
മസ്‌ക്കറ്റ്: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് അംഗീകാരം നൽകി ഒമാൻ. ഇതോടെ കൊവാക്‌സിന്റെ രണ്ട് ഡോസ് എടുത്ത ശേഷം ഒമാനിൽ എത്തുന്ന ആളുകൾക്ക് ഇനിമുതൽ ക്വാറന്റെയ്ൻ ആവശ്യമില്ല. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഒമാൻ...
3 മുതൽ 11 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്‌സിൻ; ബഹ്‌റൈൻ
മനാമ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് സിനോഫാം വാക്‌സിൻ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ. ഇന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷൻ കമ്മിറ്റിയുടെ ആരോഗ്യ സുരക്ഷാ അവലോകന...
സ്വദേശികള്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.
ഇനിമുതല്‍ രണ്ട്...
ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ
മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...
സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരേക്കാൾ കൂടുതലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതർ. ആരോഗ്യ മന്ത്രാലയത്തിന്റെ...
നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ
റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14 മുതല്‍ 20 വരെ നടത്തിയ...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കരുതിയിരിക്കാൻ നിർദ്ദേശം നൽകി യുഎഇ
ദുബായ്: സമൂഹ മാദ്ധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇവർ നൽകുന്ന രേഖകൾ അംഗീകാരമുള്ളവ ആണോയെന്ന കാര്യത്തിൽ ആദ്യം...
മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് കാണാം; സംവിധാനം ഒരുക്കി അബുദാബി
അബുദാബി: മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് രക്ഷിതാക്കൾക്കു നിരീക്ഷിക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കമായി. 'തവക്കുൽ ആപ്പ്' വഴി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര നിരീക്ഷിക്കാം. ബസിൽ കയറുന്നതു മുതൽ സ്‌കൂളിലും വീട്ടിലും എത്തുന്ന സമയം...








































