ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ
മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...
സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്‌തരേക്കാൾ കൂടുതലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതർ. ആരോഗ്യ മന്ത്രാലയത്തിന്റെ...
നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ
റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14 മുതല്‍ 20 വരെ നടത്തിയ...
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കരുതിയിരിക്കാൻ നിർദ്ദേശം നൽകി യുഎഇ
ദുബായ്: സമൂഹ മാദ്ധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇവർ നൽകുന്ന രേഖകൾ അംഗീകാരമുള്ളവ ആണോയെന്ന കാര്യത്തിൽ ആദ്യം...
മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് കാണാം; സംവിധാനം ഒരുക്കി അബുദാബി
അബുദാബി: മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് രക്ഷിതാക്കൾക്കു നിരീക്ഷിക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കമായി. 'തവക്കുൽ ആപ്പ്' വഴി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര നിരീക്ഷിക്കാം. ബസിൽ കയറുന്നതു മുതൽ സ്‌കൂളിലും വീട്ടിലും എത്തുന്ന സമയം...
ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ
ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന...
ഹത്തയിൽ വൻ ടൂറിസം പദ്ധതിയുമായി ദുബായ് ഭരണകൂടം
ദുബായ്: ഒമാനോട് ചേര്‍ന്ന് കിടക്കുന്ന ദുബായിലെ അതിര്‍ത്തി മലയോര പ്രദേശമായ ഹത്തയില്‍ വന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ഭരണകൂടം. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്‌തൂമാണ് പ്രഖ്യാപനം നടത്തിയത്....
ഇന്ത്യ-യുഎഇ വിമാനയാത്ര; ടിക്കറ്റ് നിരക്കിലെ വർധന തുടരുന്നു
അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള വിമാനടിക്കറ്റിന് ഇപ്പോഴും പൊള്ളുന്ന വില. നിലവിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്കൊപ്പം വിമാന സർവീസുകൾ ഇല്ലാത്തതാണ് വില വർധന തുടരാൻ കാരണം. കോവിഡ്...









































