പൊതുസ്‌ഥലങ്ങളിലെ മാന്യമല്ലാത്ത പെരുമാറ്റം; കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ
ദുബായ്: പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ളിക് പ്രോസിക്യൂഷന്‍. സോഷ്യല്‍ മീഡിയാ പ്ളാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
പൊതുസ്‌ഥലങ്ങളിൽ മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്നവര്‍ അതിന്റെ...
ഐസിആർഎഫ് മെഡിക്കൽ ക്യാംപ് ഷിഫ അൽ ജസീറയിൽ വച്ച് നടന്നു
മനാമ: ഒരു വർഷം നീണ്ടുനിൽക്കുന്ന മെഗാ മെഡിക്കൽ ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) മനാമയിലെ ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിൽ സ്‌തനാർബുദ ബോധവൽക്കരണ ക്യാംപ് സംഘടിപ്പിച്ചു. തൊണ്ണൂറോളം...
മസ്‌ജിദുകളിൽ ഇനി പ്രാർഥനക്ക് സാമൂഹിക അകലം വേണ്ട; കുവൈറ്റ്
കുവൈറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കി പ്രാർഥനാ സൗകര്യം ഒരുക്കി കുവൈറ്റ്. ഇന്നലെ മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി മസ്‌ജിദുകളിൽ സാമൂഹിക അകലം ഒഴിവാക്കിയത്.
കോവിഡ് രൂക്ഷമായതിന് പിന്നാലെ ആദ്യം...
കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ...
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി
റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും...
ട്രൂത്ത് സോഷ്യൽ; വമ്പൻമാരെ നേരിടാൻ ട്രംപിന്റെ പുതിയ ആയുധം, നീക്കം ഇങ്ങനെ
ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങൾ വിലക്കേർപ്പെടുത്തിയ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമ സംവിധാനം തുടങ്ങുന്നു. 'ട്രൂത്ത് സോഷ്യൽ' എന്ന സോഷ്യൽ മീഡിയാ സംരംഭം ട്രംപ് മീഡിയ...
ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു
മനാമ: ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേര്‍ക്കാണ് വ്യാഴാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത്. 71 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. പുതിയതായി കോവിഡ് സ്‌ഥിരീകരിച്ചവരില്‍ 17 പേര്‍...
ഐൻ ദുബായിയുടെ ഏറ്റവും ഉയരത്തിൽ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
ദുബായ്: ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായിയുടെ (ദുബായുടെ കണ്ണ്) ഏറ്റവും ഉയരത്തിൽ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം....









































