ഒമാനിൽ പ്രവാസികൾക്ക് അസ്‌ട്രാസെനക്ക വാക്‌സിൻ നൽകിത്തുടങ്ങി
മസ്‌ക്കറ്റ്: ഒമാനിൽ പ്രവാസികൾക്ക് ചൊവ്വാഴ്‌ച മുതൽ അസ്‌ട്രാസെനക്ക വാക്‌സിൻ (കോവിഷീൽഡ്) നൽകി തുടങ്ങിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് ആണ് നൽകുന്നത്. മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌തവർക്ക് മാത്രമാണ് വാക്‌സിൻ ലഭിക്കുക. തരാസുദ് പ്‌ളസ്...
കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ...
അബുദാബി അൽ ദഫ്രയിൽ ബ്ളൂ ഹോൾ
അബുദാബി: അൽ ദഫ്ര മേഖലയിൽ ബ്ളൂ ഹോൾ കണ്ടെത്തി. മൽസ്യങ്ങൾ ഉൾപ്പടെയുള്ള സമുദ്ര ജീവികൾക്ക് സുരക്ഷിത ആവാസ മേഖലയായ, അപൂർവ സമുദ്ര പ്രതിഭാസത്തിൽ രൂപപ്പെട്ട ബ്ളൂ ഹോളിന് (നീലക്കുഴി) 300 മീറ്റർ നീളവും...
കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു
ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10),...
കോവിഡ് പ്രതിരോധ നടപടികള്‍ ശക്‌തമാക്കി സൗദി
അബുദാബി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്‌ച രാവിലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.
രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ഇമ്യൂണ്‍...
അഴിമതി; പ്രവാസികൾ ഉൾപ്പടെ 271 ഉദ്യോഗസ്‌ഥർ സൗദിയിൽ അറസ്‌റ്റിൽ
റിയാദ്: അഴിമതി നടത്തിയതിനും, അതിന് കൂട്ട് നിന്നതിനും 271 പേരെ അറസ്‌റ്റ് ചെയ്‌ത് സൗദി. സ്വദേശികളും വിദേശികളും ഉൾപ്പടെയാണ് ഇപ്പോൾ അറസ്‌റ്റിലായത്. കൂടാതെ 639 പേർക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം...
റെഡ് ലിസ്‌റ്റ് പരിഷ്‌കരിച്ച് ബഹ്‌റൈൻ; 11 രാജ്യങ്ങളെ ഒഴിവാക്കി
മനാമ: കോവിഡ് റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ബഹ്‌റൈൻ. പുതിയ പട്ടിക പ്രകാരം ബഹ്‌റൈൻ 11 രാജ്യങ്ങളെയാണ് റെഡ് ലിസ്‌റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ഒരു രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുകയും...
സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം 31ന് ആരംഭിക്കും; ഷാർജ
ഷാർജ: ഈ മാസം 31ആം തീയതി മുതൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാർഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകളിൽ പ്രവേശനം...









































