Fri, Jan 30, 2026
23 C
Dubai

ലോകത്തെ മികച്ച വിമാനത്താവളമായി അബുദാബി

അബുദാബി: മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി അബുദാബി. ലോകത്തെ മികച്ച റീട്ടെയ്ൽ പരിസ്‌ഥിതി എയർപോർട്ട് അവാർഡാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്. ലണ്ടനിൽ നടന്ന ഗ്ളോബൽ ട്രാവൽ റീട്ടെയിൽ അവാർഡ്‌സിലാണ് പ്രഖ്യാപനം നടന്നത്. അഭിപ്രായ...

സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി

റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...

രാജ്യത്ത് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 83.03 ശതമാനം; യുഎഇ

അബുദാബി: രാജ്യത്തെ 83.03 ശതമാനം പേർക്ക് ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്‌സിനും ലഭ്യമാക്കിയതായി വ്യക്‌തമാക്കി യുഎഇ. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഡോക്‌ടർ ത്വാഹിർ അൽ ആമിരി വ്യക്‌തമാക്കി. കോവിഡ്...

100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾക്ക് അനുമതി; ഖത്തർ

ദോഹ: സ്‌കൂളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഖത്തർ. ഇതോടെ ഞായറാഴ്‌ച മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താവുന്നതാണ്. ഒക്‌ടോബര്‍ 3 മുതല്‍ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളിലെ നാലാം...

5 വർഷം കാലാവധിയുള്ള സന്ദർശക വിസ; അപേക്ഷ ക്ഷണിച്ച് യുഎഇ

അബുദാബി: മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസകൾക്ക് അപേക്ഷ ക്ഷണിച്ച് യുഎഇ. ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. 5 വർഷത്തേക്കുള്ള ഇത്തരം...

ഖത്തറിൽ മാസ്‌ക് ഉപയോഗത്തിന് ഇളവ് അനുവദിച്ചു

ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്‌ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ...

ഒക്‌ടോബറിൽ ഇന്ധനവിലയിൽ വർധന ഉണ്ടാകും; യുഎഇ

അബുദാബി: ഒക്‌ടോബർ മാസത്തോടെ യുഎഇയിൽ ഇന്ധനവില വർധിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. പെട്രോളിന് ലിറ്ററിന് 6 ഫിൽസ് വരെയും ഡീസലിന് 13 ഫില്‍സ് വരെയുമാണ് ഇന്ധനവിലയിൽ വർധന ഉണ്ടാകുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച്...

കോവിഡ് സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

അബുദാബി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും, അതിലെ വസ്‌തുതകൾ ഉറപ്പ് വരുത്തണമെന്നും...
- Advertisement -