ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും
ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...
മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്ത് ദുബായ്
ദുബായ്: മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം സ്വന്തമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ് 5ആം സ്‌ഥാനത്തെത്തിയത്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ...
യുഎഇ ഗോൾഡൻ വിസ; നടൻ ആസിഫ് അലി ഏറ്റുവാങ്ങി
അബുദാബി: മലയാളി നടൻ ആസിഫ് അലിക്ക് ഗോൾഡൻ വിസ നൽകി യുഎഇ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ്...
കുവൈറ്റിൽ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ അറസ്‌റ്റില്‍
കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരവുമായി രാജ്യത്തെത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ. 50 കിലോഗ്രാം രാസ വസ്‍തുക്കളും 20 കിലോഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനുമായാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍...
കോവിഡ്; സൗദിയില്‍ വൈറസ് വ്യാപന തോത് കുറയുന്നു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 44 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് ഇന്നലെ 37,910...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് മെഡിക്കൽ ക്യാംപ് നടത്തുന്നു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാംപ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപായി നടത്തുന്നു. പരിപാടിയുടെ നാലാം പതിപ്പാണിത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാംപിൽ...
മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് ‘കര്‍മയോഗി പുരസ്‌കാരം’
കുവൈറ്റ്: മൂന്നു പതിറ്റാണ്ടിലേറെയായി മാദ്ധ്യമ പ്രവര്‍ത്തന രംഗത്തുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ പി ശ്രീകുമാറിന് 'കര്‍മയോഗി പുരസ്‌കാരം'. കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശൻ ഏർപെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.
പ്രശസ്‌ത പുസ്‌തകങ്ങളായ 'അമേരിക്ക കാഴ്‌ച്ചക്കപ്പുറം', 'പ്രസ് ഗാലറി...
അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്
ന്യൂയോർക്ക്: അമേരിക്കയിൽ ആംട്രെക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിൽ നിന്ന് ചിക്കാഗോയിലേക്ക് പോവുകയായിരുന്ന ട്രെയിൻ ഉത്തരമൊണ്ടാനയിൽ വെച്ചാണ് പാളം തെറ്റിയത്.
146 യാത്രക്കാരും 16 ജീവനക്കാരുമാണ് ട്രെയിനിൽ...









































