Fri, Mar 20, 2026
25.5 C
Dubai

ക്വാറന്റെയ്ൻ ലംഘിച്ചു; സൗദിയിൽ 131 പേർ അറസ്‌റ്റിൽ

റിയാദ്: സൗദിയിൽ ക്വാറന്റെയ്ൻ നിയമം ലംഘിച്ച 131 പേർ അറസ്‌റ്റിൽ. കോവിഡ് പോസിറ്റീവ് ആയതിന് ശേഷവും പുറത്തിറങ്ങുകയും ക്വാറന്റെയ്ൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഖസീം പ്രവിശ്യയിൽ നിന്നാണ് ഇത്രയും...

സെപ്റ്റംബർ 12 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം; ഒമാൻ

മസ്‌ക്കറ്റ്: അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ രാജ്യത്ത് അധ്യാപകരുടെയും വിദ്യാർഥികളുടെയും വാക്‌സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടുത്ത മാസത്തോടെ തുറക്കാൻ തീരുമാനമായത്. കൂടാതെ രോഗവ്യാപനം...

ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ യുഎഇ

ദുബായ്: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ടൂറിസ്‌റ്റ് വിസ അനുവദിക്കാൻ ഒരുങ്ങി യുഎഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ടൂറിസ്‌റ്റ്...

‘ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’; ഏഴാം ഘട്ടവും വിജയകരം

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടി ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021‘ ഏഴാംഘട്ടത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്‌തു. 160ലധികം തൊഴിലാളികൾക്കായി...

ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി

മനാമ: ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്. സിനോഫാം...

പ്രവേശനാനുമതി വാക്‌സിൻ എടുത്തവർക്ക് മാത്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി

അബുദാബി: പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി അബുദാബി. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. ഇക്കാര്യം അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. അൽ ഹൊസ്‌ൻ മൊബൈൽ ആപ്പിൾ ഗ്രീൻ സ്‌റ്റേറ്റസ്‌ ഉള്ളവർക്കേ പ്രവേശനം...

ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ

അബുദാബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷ. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വിസക്കാർക്കും ദുബായിലേക്ക് പ്രവേശന...

സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും

റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...
- Advertisement -