Fri, Mar 20, 2026
26.5 C
Dubai

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്

ദുബായ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകളുമായി ദുബായ്. ഇതിന്റെ ഭാഗമായി ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകൾ എന്നിവയിൽ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം വർധിപ്പിച്ചു. ദുബായ് വിനോദ...

ഉംറ തീർഥാടകർ വീണ്ടും സൗദിയിലെത്തി തുടങ്ങി

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ സൗദിയിലെത്തി തുടങ്ങി. വിമാനതാവളത്തിൽ എത്തിയ ആദ്യ സംഘത്തെ ഹജ്‌ജ് ഉംറ ദേശീയ സമിതി അംഗങ്ങൾ സ്വീകരിച്ചു. അഞ്ച് മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ് വിദേശ തീർഥാടകർ...

ഒമാനില്‍ കാണാതായ പ്രവാസിക്കായി ജനങ്ങളോട് സഹായം തേടി പോലീസ്

മസ്‍കറ്റ്: ഒമാനില്‍ കാണാതായ പ്രവാസിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി റോയല്‍ ഒമാന്‍ പോലീസ്. കഴിഞ്ഞയാഴ്‌ച മുതല്‍ കാണാതായ ജെയിംസ് കോളോമ ഡൊമിൻഗോ എന്ന ഫിലിപ്പൈന്‍സ് സ്വദേശിയെ കണ്ടെത്താനാണ് പോലീസ് ജനങ്ങളുടെ സഹായം...

അബുദാബിയിലേക്ക് എത്തുന്നവർക്കുള്ള കോവിഡ് നിബന്ധനകളില്‍ മാറ്റം

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ രാജ്യത്തേക്ക് വരുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‍കരിച്ച് അബുദാബി. നാളെ (ഓഗസ്‌റ്റ് 15) മുതല്‍ പുതിയ നിബന്ധനകളാണ് യാത്രക്കാര്‍ പാലിക്കേണ്ടതെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി...

സൗദിയില്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളും വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: രാജ്യത്ത് 80 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മുതല്‍ 18 വയസ് വരെ പ്രായമുള്ളവർക്കാണ് വാക്‌സിന്‍ നല്‍കിയതെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ വാക്‌സിന്‍...

ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്‌ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടില്ല. ബഹ്‌റൈനിൽ...

സൗദി അറേബ്യയ്‌ക്ക്‌ നേരെ ഇന്നും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ്...

റാസൽഖൈമയിൽ എത്തുന്ന ഇന്ത്യക്കാർക്ക് 10 ദിവസത്തെ ക്വാറന്റെയ്ൻ

റാസൽഖൈമ: ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിൽ എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റെയ്‌നില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. ക്വാറന്റെയ്ൻ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനക്ക് വിധേയരാകണം. #FlyWithIX...
- Advertisement -