കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ‘ഫാമിലി ഫെസ്‌റ്റ് 21’ നടത്തുന്നു
മനാമ: കോവിഡ് വ്യാപനത്തിൽ ഇളവുകൾ കിട്ടാതെ അവധിക്കാലം എങ്ങനെ ചിലവഴിക്കും എന്നാലോചിച്ച് വീർപ്പുമുട്ടുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈൻ ഫെസ്‌റ്റ് ഒരുക്കുന്നു. 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 21' എന്ന്...
സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,143 രോഗബാധ, 12 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,143 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. 93,470 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,055...
യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ 1,529 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,65,482 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ചികിൽസയിലായിരുന്ന 1,504 പേര്‍ കഴിഞ്ഞ...
ഖത്തർ വഴി യാത്രക്ക് അനുമതി; പ്രതീക്ഷയോടെ യുഎഇ പ്രവാസികൾ
അബുദാബി : ഖത്തർ വഴിയുള്ള യാത്രക്ക് അനുമതി ലഭിച്ചത് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകുന്നു. പ്രവാസികൾക്ക് ഇനി മുതൽ ഖത്തറിലെത്തി ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഇന്ന്...
ഒമാനിൽ ശക്‌തമായ മഴ തുടരും; ആളുകളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി
ഒമാൻ : തുടർച്ചയായി പെയ്യുന്ന ശക്‌തമായ മഴയിൽ ജനവാസ കേന്ദ്രങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ഷിനാസ് വിലായത്തിൽ നിന്നും ഇതിനോടകം തന്നെ 75ലധികം ആളുകളെ...
ഐസിആർഎഫ് ‘തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021’ പരിപാടിയുടെ രണ്ടാം ഘട്ടം നടന്നു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' രണ്ടാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ട്യൂബ്‌ളിയിലെ...
ദുബായിൽ വീടിന് തീ പിടിച്ചു; അഗ്‌നിശമന സേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
ദുബായ്: അല്‍ ലിസൈലിയിലെ വീട്ടിൽ തീപിടുത്തം. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വീടിന് പുറത്തായി സജ്‌ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു....
12-15 പ്രായക്കാരുടെ കോവിഡ് വാക്‌സിനേഷൻ; കുവൈറ്റിൽ അടുത്ത ആഴ്‌ച മുതൽ
കുവൈറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ അടുത്തയാഴ്‌ച ആരംഭിക്കും. അടുത്ത സെപ്റ്റംബർ മാസത്തോടെ സ്‌കൂൾ അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി...









































