ഇന്ത്യ-യുഎഇ സർവീസുകൾ ജൂലൈ 31 വരെ ഉണ്ടാകില്ല; ഇത്തിഹാദ് എയർവേയ്‌സ്
അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ജൂലൈ 31 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി ഇത്തിഹാദ് എയർവേയ്‌സ്. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നൽകിയപ്പോഴാണ് അധികൃതർ ഇക്കാര്യം...
വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴ ശക്‌തമായേക്കുമെന്ന് മുന്നറിയിപ്പ്. തുടർന്ന് അബുദാബി പോലീസ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു....
ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി
മസ്‍കറ്റ്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 24 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് ജൂലൈ...
യുഎഇ കോവിഡ്; 1,487 രോഗമുക്‌തി, 1,530 രോഗബാധ, 7 മരണം
അബുദാബി: യുഎഇയില്‍ 1,530 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,88,895 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ചികിൽസയിലായിരുന്ന 1,487 പേര്‍ രോഗമുക്‌തി...
പ്രാർഥനാ സമയങ്ങളിൽ കടകൾ തുറക്കാൻ അനുമതി; മുൻകരുതലോടെ സൗദി
റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച...
ദേശീയ അണുനശീകരണ യജ്‌ഞം; അബുദാബിയിൽ 19 മുതൽ
അബുദാബി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ദേശീയ അണുനശീകരണ യജ്‌ഞം നടത്തുമെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. ഈ മാസം 19ആം തീയതി മുതലാണ് അണുനശീകരണ യജ്‌ഞം നടത്താൻ...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ നാളെ മുതൽ ആരംഭിക്കും
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 4 മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക. പ്രതിദിനം...
മുനിസിപ്പാലിറ്റിയിലെ പുറംപണിക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം
ഷാർജ: പുറംതൊഴിൽ ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം. ചൂടിൽ നിന്ന് ആശ്വാസമേകാൻ ഫാനോടു കൂടിയ 'തൊപ്പിക്കുട' നൽകിയിരിക്കുകയാണ് അധികൃതർ. തൊപ്പിയുടെ അരികിലുള്ള ചെറുഫാനിൽ നിന്നാണു കാറ്റു ലഭിക്കുക.
ആദ്യഘട്ടത്തിൽ 50...









































