വരും ദിവസങ്ങളിൽ വ്യാപക മഴക്ക് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദ്ദേശം

By News Desk, Malabar News
Widespread rains expected in the coming days; Caution in the UAE
Ajwa Travels

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴ ശക്‌തമായേക്കുമെന്ന് മുന്നറിയിപ്പ്. തുടർന്ന് അബുദാബി പോലീസ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്‌ഥ നിലനിൽക്കുമ്പോൾ വാഹനം ഓടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കുകയും കാലാവസ്‌ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കുകയും മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുകയും വേണം.

Also Read: കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE