Sat, Mar 21, 2026
26.3 C
Dubai

സൗദിയിൽ എണ്ണായിരം കടന്ന് കോവിഡ് മരണങ്ങള്‍; രോഗബാധിതർ അഞ്ച് ലക്ഷം പിന്നിട്ടു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 14 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ മരണസംഖ്യ 8,006 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം...

യുഎഇ കോവിഡ്; 1,485 രോഗമുക്‌തി, 1,522 രോഗബാധ, 6 മരണം

അബുദാബി: യുഎഇയില്‍ 1,522 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 2,63,784 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ചികിൽസയിൽ ആയിരുന്ന 1,485 പേര്‍ 24...

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 21 വരെ ഉണ്ടാകില്ല; എമിറേറ്റ്സ്

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ശ്രീലങ്ക എന്നീ...

സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,244 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,523 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് 16 മരണങ്ങളും റിപ്പോർട്...

ഒമാനില്‍ 1167 പുതിയ കോവിഡ് കേസുകൾ; മരണപ്പെട്ടത് 12 പേർ

മസ്‍കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1167 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 12  മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 3435...

60 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു; ഖത്തർ

ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ്...

ഹജ്‌ജ് തീർഥാടനം; 50 ആംബുലൻസും, 750 ജീവനക്കാരെയും സജ്‌ജീകരിച്ച് അധികൃതർ

മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി. ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട്...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...
- Advertisement -