Sat, Mar 21, 2026
26.3 C
Dubai

സൗദിയിൽ 1,112 പുതിയ കോവിഡ് കേസുകൾ; 1,189 രോഗമുക്‌തർ

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,01,195 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ...

യുഎഇയിൽ 24 മണിക്കൂറിൽ 1,518 കോവിഡ് ബാധിതർ; 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,518 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം...

കോവിഡ് വ്യാപനം; യുഎഇയിൽ പ്രവേശനവിലക്ക് വ്യാപിപ്പിച്ചു

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യ, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് കൂടി യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ വിലക്ക്...

ഇന്ത്യ- യുഎഇ ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചു; ഇളവ് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ. ജൂലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നിവ ജൂലൈ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. 15,...

സൗദിയിൽ മൊഡേണ വാക്‌സിന് അംഗീകാരം

റിയാദ്: സൗദിയിൽ മൊഡേണ പ്രതിരോധ വാക്‌സിന് അംഗീകാരം നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാണ് മൊഡേണ. ഉടൻ തന്നെ മൊഡേണ വാക്‌സിന്റെ ഇറക്കുമതി ആരോഗ്യ...

സൗദിയിൽ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി

റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹെറിറ്റേജ് കമ്മീഷൻ പ്ര​മു​ഖ ഡിജിറ്റൽ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി​യാ​യ 'എൽമു'മായി ധാ​ര​ണാ പ​ത്രം ഒ​പ്പി​ട്ടു. റിയാദിലെ കി​ങ്​ അ​ബ്​​ദു​ൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിലെ അതോറിറ്റിയുടെ ആസ്‌ഥാനത്ത് ഹെറിറ്റേജ്...

24 മണിക്കൂറിൽ യുഎഇയിൽ 1,529 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,529 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,47,182 ആയി ഉയർന്നു. കൂടാതെ 4 പേരാണ് കഴിഞ്ഞ...

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് കമ്പനികൾ

അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രക്ക് വീണ്ടും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വിമാന കമ്പനികൾ. യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാംഭിക്കുന്നതിൽ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ചില വിമാന കമ്പനികൾ വീണ്ടും...
- Advertisement -