Sat, Mar 21, 2026
26.2 C
Dubai

ഹജ്‌ജ് അനുമതി പത്രമില്ല; മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി

റിയാദ് : സൗദിയിൽ ഹജ്‌ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി. ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ കോവിഡ്...

കോവിഡ് ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് സൗദി

റിയാദ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾക്ക് സാധിക്കുമെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ ബയോഎന്‍ടെക്, മോഡേണ,...

സൗദിയിൽ 24 മണിക്കൂറിൽ കോവിഡ് മുക്‌തർ കൂടുതൽ; 1,484 പേർ രോഗമുക്‌തരായി

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കോവിഡ് മുക്‌തരായി. 1,484 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,257...

പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയർത്തി; കുവൈറ്റ് വിമാനത്താവളം

കുവൈറ്റ് : പ്രതിദിന യാത്രക്കാരുടെ എണ്ണം 5,000 ആയി ഉയർത്തി കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളം. ഇത് സംബന്ധിച്ച വ്യോമയാന വകുപ്പിന്റെ സർക്കുലർ നിലവിൽ പ്രാബല്യത്തിലുണ്ട്. ഇതുവരെ 3,500 യാത്രക്കാർക്ക് മാത്രമാണ് പ്രതിദിനം യാത്രാനുമതി...

യുഎഇയിൽ പ്രതിദിന കോവിഡ് 1500ന് മുകളിൽ തന്നെ; പുതിയ രോഗികൾ 1,539

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം 1500ന് മുകളിലാണ്. 1,539 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 1,525 പേർ കഴിഞ്ഞ 24...

ദുബായ് ജബൽ അലി തുറമുഖത്ത് തീപിടുത്തം; ആളപായമില്ല

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായ ദുബായ് ജബൽ അലി പോർട്ടിൽ തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളിൽ ഒന്നിലുണ്ടായ സ്‌ഫോടനം തീപിടുത്തത്തിലേക്ക് നയിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മിഡിൽ ഈസ്‌റ്റിലെ ഏറ്റവും തിരക്കേറിയ...

യുഎഇയിൽ 24 മണിക്കൂറിൽ 1,513 കോവിഡ് കേസുകൾ; 4 മരണം

അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി...

24 മണിക്കൂറിൽ സൗദിയിൽ 1,207 കോവിഡ് കേസുകൾ; റിയാദിൽ രോഗബാധ ഉയരുന്നു

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 1,207 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌ റിയാദിലാണ്. അതേസമയം 1,195 പേരാണ് രാജ്യത്ത്...
- Advertisement -