കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്.
പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...
യുഎഇയിൽ കോവിഡ് ബാധയിൽ കുറവില്ല; 24 മണിക്കൂറിൽ 2,167 കോവിഡ് ബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000ന് മുകളിൽ തുടരുന്നു. 2,167 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ചു...
ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി...
24 മണിക്കൂറിൽ യുഎഇയിൽ 1,964 കോവിഡ് ബാധിതർ; 1,923 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 6,13,993 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24...
നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ്; ഇന്ത്യ-യുഎഇ എമിറേറ്റ്സ് സർവീസുകൾ 23 മുതൽ
അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഭാഗികമായി പിൻവലിച്ചതോടെ യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 23ആം തീയതി മുതൽ പുനഃരാരംഭിക്കുമെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ് എയർലൈൻ. യുഎഇ അംഗീകാരം നൽകിയിട്ടുള്ള കോവിഡ് വാക്‌സിന്റെ...
കോവിഡ്: സൗദിയില്‍ 1,214 പേർക്കുകൂടി രോഗമുക്‌തി; 1,079 പുതിയ കേസുകൾ
ജിദ്ദ: സൗദിയില്‍ ഞായറാഴ്‌ച പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതൽ രോഗമുക്‌തി നേടിയവരുടെ എണ്ണം. രാജ്യത്ത് 24 മണിക്കൂറിനിടെ 1,079 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തപ്പോൾ രോഗമുക്‌തി നേടിയത് 1,214 പേരാണ്.
അതേസമയം 14 മരണങ്ങളാണ്...
ഖത്തറിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആന്റിജൻ പരിശോധന നിർബന്ധം
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ...
കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്.
വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...









































