ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ചൂട് വര്‍ധിച്ചതോടെ ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്‌റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ...
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം
ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ഭാഗികമായി അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. വാക്‌സിൻ സ്വീകരിക്കാത്തവർക്കും, വിസിറ്റിങ് വിസക്കാർക്കും...
വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ...
ഒമാനിൽ വീണ്ടും രാത്രി യാത്രാ വിലക്ക് വരുന്നു
മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തുന്നു. ജൂണ്‍ 20 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു....
ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു
മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ...
കുവൈറ്റ് വിലക്ക് നീക്കുന്നു; വാക്‌സിൻ എടുത്തവർക്ക് ഓഗസ്‌റ്റ് മുതൽ പ്രവേശനം
കുവൈറ്റ്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈറ്റ് നീക്കുന്നു. വാക്‌സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേയ്‌ക്ക് പ്രവേശനാനുമതിയുണ്ട്. കുവൈറ്റ് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ്...
ഒമാനിൽ 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ ഞായറാഴ്‌ച മുതൽ
മസ്‍കറ്റ്: 45 വയസും അതിന് മുകളിലും പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ഞാറാഴ്‌ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന വാക്‌സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്‌സിബിഷൻ...
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ഷാർജ എക്‌സ്‌പോയ്‌ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്.
അഗ്‌നിശമന സേന അംഗങ്ങൾ തീ...









































