Sun, Mar 22, 2026
24 C
Dubai

ഒമാനിൽ 24 മണിക്കൂറിൽ 1,216 കോവിഡ് കേസുകൾ; 11 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരുടെ എണ്ണം ഒമാനിൽ 1000 കടന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 1,216 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ പ്രതിദിന...

കോവിഡ്; സൗദിയില്‍ 1,161 പേർക്കുകൂടി രോഗബാധ, 15 മരണം

ജിദ്ദ: സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 1,161 പേർക്ക്. ഇവരില്‍ 438 പേരും ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. ജിദ്ദയില്‍ മാത്രം ഇന്ന് 200 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌....

1,968 പുതിയ കോവിഡ് കേസുകൾ; യുഎഇയിൽ 24 മണിക്കൂറിൽ 1,933 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയ 2,08,090 പരിശോധനകളിൽ 1,968 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 3 പേരാണ് കഴിഞ്ഞ 24...

കോവിഷീൽഡിന് സൗദിയിൽ അംഗീകാരം; പ്രവാസികൾക്ക് ആശ്വാസം

റിയാദ്: സൗദി അറേബ്യയിലേക്ക് യാത്രയ്‌ക്ക്‌ ഒരുങ്ങുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാവുകയാണ് രാജ്യത്ത് കോവിഷീൽഡിന് അംഗീകാരം നൽകിയ ഭരണകൂടത്തിന്റെ തീരുമാനം. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് സൗദിയിലെ ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇന്ത്യയിൽ ബഹുഭൂരിപക്ഷം ആളുകൾക്കും(പ്രവാസികൾക്ക് ഉൾപ്പെടെ)...

യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ കൊലപാതകം; പിന്നിൽ സാമ്പത്തിക തർക്കമെന്ന് കണ്ടെത്തൽ

അബുദാബി: യുഎഇയിലെ സൂപ്പർ മാർക്കറ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് പോലീസിന്റെ കണ്ടെത്തൽ. പ്രതിയായ 38കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇക്കാര്യം വ്യക്‌തമായത്‌. വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ദേറ...

സൗദി അറേബ്യയിൽ കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കോവിഡ് മുക്‌തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗമുക്‌തി നേടിയത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി...

ഒമാനിൽ രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു

മസ്‍കറ്റ്: ഒമാനില്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചവർക്കായി നാളെ (ഞായറാഴ്‌ച) മുതൽ രണ്ടാം ഡോസ് ക്യാംപയിൻ ആരംഭിക്കുന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ആദ്യ ഡോസ്...

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു

നജ്‌റാൻ: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി വിജയൻ (31), കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച വാഹനം മറ്റൊരു...
- Advertisement -