പലസ്‌തീനിൽ ദുരിതമേറുന്നു; ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണം; സൗദി
ജിദ്ദ: പലസ്‌തീൻ ജനതക്ക് നേരെ തുടരുന്ന ക്രൂരതകൾ ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പലസ്‌തീനിലെ രക്‌തകലുഷിതമായ സംഭവങ്ങളും ഇസ്രയേൽ ആക്രമണങ്ങളും ചർച്ച ചെയ്യാൻ...
സൗദി അറേബ്യയുടെ അതിർത്തികൾ ഇന്ന് തുറക്കും; പ്രവേശനം നിബന്ധനകളോടെ മാത്രം
റിയാദ്: ഒരു വർഷത്തിലേറെ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്കും യാത്രക്ക് രണ്ടാഴ്‌ച മുൻപ് എങ്കിലും...
രോഗവ്യാപനം കുറയുന്നു, കോവിഡ് മുക്‌തി ഉയരുന്നു; സൗദിയിൽ ആശങ്കകൾക്ക് അയവ്
റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 825 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതിനൊപ്പം തന്നെ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കഴിഞ്ഞ 24...
പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 24 മണിക്കൂറിൽ 1,251 രോഗബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിലും കുറവ് രേഖപ്പെടുത്തി. 1,251 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം തന്നെ രാജ്യത്ത് കോവിഡ്...
സംഘർഷം; ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ
അബുദാബി : രാജ്യത്ത് നിന്നും ഇസ്രയേലിലേക്കുള്ള സർവീസുകൾ റദ്ദാക്കി യുഎഇ വിമാന കമ്പനികൾ. ഇസ്രയേലിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചത്. ഞായറാഴ്‌ച മുതല്‍ ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ...
ഭീതിയൊഴിയുന്നു; യുഎഇ സാധാരണ ജീവിതത്തിലേക്ക്
അബുദാബി: കോവിഡ് ഭീതിയിൽ നിന്ന് മോചനം നേടി യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ഏറെ കാലത്തിന് ശേഷം ഇന്ന് മുഴുവൻ സർക്കാർ ഉദ്യോഗസ്‌ഥരും ഓഫീസിൽ നേരിട്ട് ജോലിക്കു ഹാജരാകും. അഞ്ച് ദിവസത്തെ...
പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിൻ; ഒമാനില്‍ നടപടികൾ പുരോഗമിക്കുന്നു
മസ്‍ക്കറ്റ്: ഒമാനില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിള്‍ക്ക് കൂടി കോവിഡ് വാക്‌സിൻ നല്‍കാൻ ഒരുങ്ങുന്നു. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
മസ്‍ക്കറ്റ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്‌ടറേറ്റും എജ്യുക്കേഷന്‍ ഡയറക്‌ടറേറ്റും സംയുക്‌തമായാണ് ഇതിനായുള്ള പദ്ധതികള്‍...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് രക്‌തദാന ക്യാമ്പ് നടത്തി
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാം രക്‌തദാന ക്യാംപ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിലാണ് ക്യാംപുകൾ സംഘടിപ്പിക്കാറുള്ളത്. കെപിഎഫിന്റെ ഈ...









































