ഒമാനിൽ രാത്രി കർഫ്യൂ പിൻവലിക്കാൻ തീരുമാനം
മസ്‌ക്കറ്റ് : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഒമാനിൽ രാത്രികാല കർഫ്യൂ പിൻവലിക്കാൻ തീരുമാനം. മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ച് കൊണ്ട് ഒമാന്‍ സുപ്രീം കമ്മറ്റി ഉത്തരവ്...
യുഎഇ; 1,512 പുതിയ കോവിഡ് കേസുകൾ, 1,474 രോഗമുക്‌തർ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,512 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,42,158 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...
ഈദ് ആഘോഷത്തിന് പരമാവധി 10 പേർ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: ഈദ് ആഘോഷത്തിനും മറ്റുമായി പരമാവധി 10 പേർ മാത്രമേ ഒത്തുകൂടാവൂവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. അബുദാബിയിൽ 10 പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ്...
യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന്...
സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന
റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിനു നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്‌ച വൈകിട്ട് നടന്ന ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി.
ആക്രമണത്തിൽ...
കോവിഡ്; അമേരിക്കയില്‍ കൗമാരക്കാര്‍ക്കും വാക്‌സിന്‍; അനുമതിയായി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ 15 വയസുവരെ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) തിങ്കളാഴ്‌ച അനുമതി നല്‍കി. ഫൈസര്‍-ബയോടെക്...
എംബസിയുടെ സിലിണ്ടർ സ്വരൂപണത്തിൽ പങ്കാളികളായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
മനാമ: ഇന്ത്യാ ഗവൺമെന്റിന്റെ അനുമതിയോടെ ബഹ്റൈനിലെ ഇന്ത്യൻ എംബസി നടത്തി വരുന്ന ഓക്‌സിജൻ സിലിണ്ടർ സ്വരൂപണത്തിലേക്ക് കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ സംഭാവനയായി സിലിണ്ടറുകൾക്ക് തത്തുല്യമായ ഒരു തുക എംബസിക്ക് കൈമാറി.
കോവിഡിന്റെ തീവ്രതയിൽ...
പ്രവാസകാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ വേണം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
മലപ്പുറം: പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിയോടും ഭരണകക്ഷി നേതാക്കളോടും കത്തിലൂടെ അഭ്യർഥിച്ചു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി...









































