Mon, Mar 23, 2026
24.9 C
Dubai

രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവരിൽ മരണം റിപ്പോർട് ചെയ്‌തിട്ടില്ല; അബുദാബി

അബുദാബി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ആളുകളിൽ കോവിഡ് മരണം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് വ്യക്‌തമാക്കി അബുദാബി പബ്ളിക് ഹെൽത്ത് സെന്ററിന്റെ പഠനം. കൂടാതെ കോവിഡ് കാരണം ആശുപത്രിയില്‍...

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിക്കെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞു

വാഷിങ്ടൺ: ആഗോളതലത്തിൽ പ്രതിഷേധം ഉയർന്ന അമേരിക്കയിലെ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതിയായ പോലീസ് ഉദ്യോഗസ്‌ഥൻ ഡെറക് ഷോവിനെതിരെ ചുമത്തിയ കൊലപാതകമടക്കമുള്ള മൂന്ന് കുറ്റങ്ങളും തെളിഞ്ഞു. 75...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15ന്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ളഡ് ഡൊണേഷൻ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത് രക്‌തദാന ക്യാംപ് മെയ് 15 ശനിയാഴ്‌ച  കാലത്ത് 7.30 മണി മുതൽ 12.30 വരെ സൽമാനിയ ഹോസ്‌പിറ്റൽ  സെൻട്രൽ ബ്ളഡ് ബാങ്കിൽ...

കോവിഡ് വ്യാപനം; ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ പൗരൻമാരോട് യുഎസ് നിർദേശം

വാഷിങ്ടൺ: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് യുഎസ് ആരോഗ്യവകുപ്പിന്റെ നിർദേശം. പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് വകഭേദം പടരുന്നതിന് സാധ്യതയുണ്ട്. അപകടസാധ്യത മുൻനിർത്തി ഇന്ത്യയിലേക്കുള്ള...

സൗദിയിൽ 970 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 11 മരണം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 896 പേർ രോഗ മുക്‌തരായി. രാജ്യത്ത് അകെ റിപ്പോർട് ചെയ്‌ത കേസുകളുടെ...

കാലി സിറിഞ്ചുമായി വാക്‌സിന്‍ കുത്തിവെപ്പ്; സൗദിയിൽ ഡോക്‌ടര്‍ അറസ്‌റ്റിൽ

റിയാദ്: കാലി സിറിഞ്ചുമായി ‘വാക്‌സിന്‍ കുത്തിവെപ്പ്’ നടത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍. ഏഷ്യന്‍ വംശജനായ ഡോക്‌ടറാണ് സൗദിയില്‍ അറസ്‌റ്റിലായത്. വാക്‌സിന്‍ കുത്തിവെക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...

ദുബായിലേക്കുള്ള യാത്രാ നിബന്ധനകളില്‍ വ്യാഴാഴ്‍ച മുതല്‍ സുപ്രധാന മാറ്റം

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധനാ നിബന്ധനകളില്‍ മാറ്റം. എയര്‍ ഇന്ത്യ എക്‌സ്‌പ്രസാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഏപ്രില്‍ 22 മുതല്‍ പുതിയ നിബന്ധനകൾ...

സൗദി അറേബ്യക്കെതിരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണം. സിവിലിയന്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന വക്‌താവ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‍ചയും...
- Advertisement -