സൗദിയിൽ 970 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 11 മരണം

By News Desk, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 11 പേർ മരിച്ചു. പുതിയതായി 970 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. 896 പേർ രോഗ മുക്‌തരായി. രാജ്യത്ത് അകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,05,940 ആയി.

ഇതിൽ 3,89,598 പേർ രോഗ മുക്‌തരായി. രാജ്യത്ത് ആകെ മരണസംഖ്യ 6,834 ആണ്. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,508 പേർ ചികിൽസയിലുണ്ട്. ഇവരിൽ 1087 പേരുടെ നില ഗുരുതരമാണ്. ചികിൽസയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.

Kerala News: ഒന്നിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കും, രണ്ടാം തരംഗം നേരിടാന്‍ കേരളം സജ്‌ജം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE