റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി
ജിദ്ദ: റമദാൻ പ്രമാണിച്ച് 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ചാകും വിതരണമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള...
ടിക്കറ്റ് റീബുക്കിങ് സമയം നീട്ടി; എമിറേറ്റ്‌സ് യാത്രക്കാർക്ക് ആശ്വാസം
അബുദാബി: കോവിഡിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് റീബുക്കിങ്ങിന് അനുവദിച്ച സമയ പരിധി എമിറേറ്റ്‌സ് എയർലൈൻസ് നീട്ടി. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ ഒരു വർഷത്തെ അധിക സമയം അനുവദിക്കാനാണ് എമിറേറ്റ്‌സിന്റെ തീരുമാനം.
ടിക്കറ്റെടുത്ത് യാത്ര മുടങ്ങിയവർക്ക്...
24 മണിക്കൂറിനിടെ ഒമാനിൽ 1,320 കോവിഡ് ബാധിതർ; 12 മരണം
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,68,005 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം...
സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റിയാദ്: റമദാനിൽ സൗദിയിലെ സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്‌ഫർ സ്‌ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നരം നാല് വരെയാണ് പ്രവർത്തിക്കുക.
സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അഞ്ച്...
ഒമാനിൽ ഇന്ന് ഏഴ് മരണം; 1203 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു
മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴ് പേർ മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ കോവിഡ് ബാധിച്ച് 1735 പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203 പേര്‍ക്ക് കൂടി രോഗം...
സൗദിയില്‍ 24 മണിക്കൂറിനിടെ 783 പുതിയ കോവിഡ് കേസുകള്‍
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 783 പേര്‍ക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 8 പേർകൂടി കോവിഡ് ബാധിച്ചു മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 6,719 ആയി. 417 പേര്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
രാജ്യത്ത്...
ഇന്ധന വിൽപന കുറയുമെന്ന് ആശങ്ക; സൗദിയിൽ നിന്ന് എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ
ന്യൂഡെൽഹി: സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാൻ ഇന്ത്യ. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വിൽപന കുറയുമെന്ന ആശങ്കയെ തുടർന്നാണ് നീക്കം. ഇന്ത്യൻ എണ്ണക്കമ്പനികൾ സൗദിയിൽ നിന്ന് അടുത്ത മാസം...
അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം; തുടക്കം കുറിച്ച് യുഎഇ
അബുദാബി: വാണിജ്യ അടിസ്‌ഥാനത്തിൽ ആണവോർജ ഉൽപാദന കേന്ദ്രം ആരംഭിച്ച് യുഎഇ. അബുദാബി ബറക്ക ന്യൂക്‌ളിയർ പ്‌ളാന്റിലാണ് ആണവ വൈദ്യുതി ഉൽപാദനത്തിന് തുടക്കം കുറിച്ചത്. അറബ് ലോകത്തെ ആദ്യ ആണവ വൈദ്യുതി നിലയം എന്ന...









































