കോവിഡ്; ഒമാനിൽ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
മസ്‌കറ്റ്: കോവിഡ് വ്യാപനം കൂട്ടുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചതായി അധികൃതർ. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത്...
ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ്...
സൗദി; കോവിഡ് ചികിൽസയിൽ ഉള്ളവരുടെ എണ്ണം 6000 കടന്നു
റിയാദ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്ന് സൗദി. ഇവരിൽ തന്നെ 761 ആളുകളുടെ സ്‌ഥിതി ഗുരുതരമായി തുടരുകയാണ്. മറ്റുള്ള ആളുകളുടെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്....
സൗദിയിൽ വാഹനാപകടം; മൂന്ന് കാറുകൾ കൂട്ടിയിടിച്ച് ഏഴ് മരണം
റിയാദ്: സൗദി അറേബ്യയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെ അൽ ഖസീം മദീന എക്‌സ്‌പ്രസ് വേയിലാണ് അപകടം ഉണ്ടായത്.
റെഡ്...
പൊടിക്കാറ്റിന് സാധ്യത; യുഎഇയിൽ ജാഗ്രതാ നിർദേശം
അബുദാബി : യുഎയിൽ ശക്‌തമായ പൊടിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ തന്നെ ദൂരക്കാഴ്‌ച തടസപ്പെടാൻ സാധ്യത ഉണ്ടെന്നും, വാഹനം ഓടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ്...
പ്രതിദിന കേസുകൾ 2000ന് മുകളിൽ തന്നെ; 24 മണിക്കൂറിൽ 2,084 കോവിഡ് ബാധിതർ
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് വ്യാപനം 2000ന് മുകളിൽ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 2,084 ആളുകൾക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,68,023...
വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്‌താവ്...
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 728 രോഗബാധിതർ
റിയാദ് : സൗദിയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 728 പേർക്ക് കൂടിയാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം...









































