Tue, Mar 24, 2026
21.8 C
Dubai

ഭിക്ഷാടനം തടയുന്നതിനായി നിയമം പരിഷ്‌കരിക്കാൻ സൗദി; കുറ്റക്കാർക്കെതിരെ കർശന നടപടി

റിയാദ്: ഭിക്ഷാടനത്തിൽ ഏര്‍പ്പെടുന്നവര്‍ക്ക്‌ ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ച് സൗദി. ഇതിനായി നിയമ പരിഷ്‌കരണം നടത്തുകയാണ് രാജ്യം. പരിഷ്‌കരിച്ച നിയമം ഷൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം തടയിടാന്‍ ലക്ഷ്യമിട്ടാണ്...

കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്ന മാളുകള്‍ അടച്ചുപൂട്ടും; സൗദി

റിയാദ്: മാളുകളില്‍ അനുവദിച്ചിരിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കരുതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ വീഴ്‍ച വരുത്തുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ആളുകളെ എണ്ണം സംബന്ധിച്ച വ്യവസ്‌ഥകള്‍ പാലിക്കാത്ത മാളുകളില്‍...

കോവിഡ് ചികിൽസ; യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി തുറന്നു

ഷാര്‍ജ: കോവിഡ് ചികിൽസക്കായി യുഎഇയില്‍ ഒരു ഫീല്‍ഡ് ആശുപത്രി കൂടി ഞായറാഴ്‍ച പ്രവര്‍ത്തനം തുടങ്ങി. കോവിഡ് രോഗികള്‍ക്കായി സജ്ജമാക്കിയ മുഹമ്മദ് ബിന്‍ സായിദ് ഫീല്‍ഡ് ആശുപത്രിയുടെ ഉൽഘാടനം ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് മേധാവി...

മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ

റിയാദ്: മക്ക-മദീന നഗരങ്ങളെ കിങ് അബ്‌ദുള്ള ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ബുധനാഴ്‌ച മുതൽ പുനരാരംഭിക്കുന്നു. വരാനിരിക്കുന്ന ഹജ്‌ജിന് മുൻപായി ട്രെയിൻ ഗതാഗതം പൂർണ തോതിലാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ...

ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആവശ്യ സർവീസുകൾക്കാണ് കൂടുതലായും ഇളവുകൾ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം)...

കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധം; ഒമാന്‍

മസ്‍കറ്റ്: ഒമാനിലെത്തുന്ന 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. യാത്രാ നിബന്ധനകള്‍ സംബന്ധിച്ച്  ശനിയാഴ്‍ച അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കുടുംബത്തോടൊപ്പം കുട്ടികളും ഏഴ് ദിവസത്തെ...

പുതുമകളുമായി ‘ആർട്‌ ദുബായ്’; മാർച്ച്‌ 29ന് ആരംഭിക്കും

ദുബായ്: ലോകത്തിലെ കലാവിസ്‌മയങ്ങളെ ഒരു കുടക്കീഴിലാക്കി അവതരിപ്പിക്കുന്ന 'ആർട് ദുബായ്' ഇക്കുറി ഏറെ പുതുമകളോടെ എത്തും. ആർട് ദുബായുടെ പതിനാലാമത്തെ പതിപ്പാണ് ഈ വർഷം നടക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 3...

എയർ ഇന്ത്യ എക്‌സ്‍പ്രസ്; യുഎഇയിൽ നിന്ന് 2 സർവീസുകൾ പുനഃരാരംഭിക്കുന്നു

അബുദാബി : യുഎഇയിൽ നിന്നും എയർ ഇന്ത്യയുടെ രണ്ട് സർവീസുകൾ കൂടി പുനഃരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വച്ച രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളാണ് പുനഃരാരംഭിക്കുന്നത്. റാസല്‍ഖൈമ-കോഴിക്കോട്,...
- Advertisement -