Wed, Mar 25, 2026
22.9 C
Dubai

പ്രതിദിന കോവിഡ് മരണം ഉയർന്ന് യുഎഇ; 24 മണിക്കൂറിൽ 15 മരണം

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 15 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ...

യുഎഇ സന്ദർശക വിസ; കാലാവധി കഴിഞ്ഞും മടങ്ങി പോകാത്തവർക്ക് മാർച്ച് 31 വരെ സമയം

അബുദാബി : യുഎഇയിൽ സന്ദർശക, ടൂറിസ്‌റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാൻ കഴിയാത്ത ആളുകൾക്ക് തിരികെ മടങ്ങാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി. ഒരു മാസത്തേയും, മൂന്ന് മാസത്തേയും...

ഖത്തറിൽ ഇന്ധനവിലയിൽ വർധന

ദോഹ: ഖത്തറില്‍ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വര്‍ധനയാണ് ഖത്തര്‍ പെട്രോളിയം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്....

സൗദിയിൽ ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം

റിയാദ്: സൗദി അറേബ്യയിൽ രാജ്യവ്യാപകമായി നിരവധി കോവിഡ് വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ, ഇനി കാറിലിരുന്നും വാക്‌സിൻ സ്വീകരിക്കാം. വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഘട്ടത്തിൽ റിയാദ്,...

ഒമാനിൽ വീണ്ടും രാത്രികാല നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റിയുടെ...

സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു

റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിന് നേരെ ശനിയാഴ്‍ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള്‍ ഏറ്റെടുത്തു. ബാലിസ്‌റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. റിയാദിന് പുറമെ ഖമീസ്...

കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്‌തി, 322 പുതിയ രോഗികൾ, 6 മരണം

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്‌തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ...

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പ്രെട്രോളിനും ഡീസലിനും വിലവർധന

അബുദാബി : മാർച്ച് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. നിലവിൽ ആഗോളതലത്തിലെ എണ്ണവിലയെ അടിസ്‌ഥാനപ്പെടുത്തിയാണ് പെട്രോൾ, ഡീസൽ വിലകൾ നിശ്‌ചയിച്ചത്. അതിനാൽ തന്നെ പെട്രോളിനും ഡീസലിനും...
- Advertisement -