കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ രണ്ടായി ചുരുങ്ങി
റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 2 ആയി ചുരുങ്ങി. കോവിഡ് വ്യാപനത്തിന് ശേഷം, ഇതാദ്യമായാണ് സൗദിയിൽ മരണസംഖ്യ ഇത്രയും കുറയുന്നത്. അതേസമയം, സൗദിയിൽ 186 പേർക്ക് പുതുതായി കോവിഡ്...
യുഎഇയിൽ 3,579 പുതിയ കോവിഡ് രോഗികൾ; 9 മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 3,579 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 9 പേര്‍ മരണപ്പെട്ടു. 4,166 പേര്‍ രോഗമുക്‌തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളില്‍ നിന്നാണ്...
ഒമാനിൽ ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം
മസ്‌ക്കറ്റ്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ സ്വദേശികളായ ഡ്രൈവർമാർ മാത്രമേ പാടുള്ളുവെന്ന് തൊഴിൽ...
കോവിഡ് പ്രതിസന്ധി; സൗദിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമായി
റിയാദ്: കോവിഡ് പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ. 2020ല്‍ ഒന്നര ലക്ഷത്തിലേറെ വിദേശികള്‍ക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്‌ടം സംഭവിച്ചത്. സർക്കാർ ഏജന്‍സിയായ ജനറല്‍...
യുഎഇയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ഇടയിലും കോവിഡ് കേസുകൾ ഉയരുന്നു
അബുദാബി: യുഎഇയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 3500നും മുകളിലാണ് ഇവിടെ റിപ്പോർട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകൾ. അതേസമയം രോഗമുക്‌തി നേടുന്നവരുടെ എണ്ണവും...
മാസ്‌ക് ധരിക്കാതെ പൊതുസ്‌ഥലത്ത്; പ്രവാസിക്ക് 3 മാസം തടവും, നാടുകടത്തലും ശിക്ഷ
മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് നിയന്ത്രണ ലംഘനം നടത്തിയ പ്രവാസിക്ക് തടവും, നാടുകടത്തലും ശിക്ഷയായി വിധിച്ചു. പൊതുസ്‌ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പ്രവാസിക്കെതിരെ ഒമാൻ കടുത്ത ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന...
സൗദിയിൽ 197 പുതിയ കോവിഡ് രോഗികൾ; 203 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദിയിൽ 197 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 203 പേർ രോഗമുക്‌തി നേടി. 4 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
യുഎഇയിൽ 24 മണിക്കൂറിൽ 4,051 കോവിഡ് മുക്‌തർ; 3,566 രോഗബാധിതർ
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,566 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,74,376 ആയി ഉയർന്നു....









































