യുഎഇയിൽ 3,579 പുതിയ കോവിഡ് രോഗികൾ; 9 മരണം

By News Desk, Malabar News
Saudi-covid update
Representational Image
Ajwa Travels

അബുദാബി: യുഎഇയില്‍ ഇന്ന് 3,579 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 9 പേര്‍ മരണപ്പെട്ടു. 4,166 പേര്‍ രോഗമുക്‌തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവകെ 2,77,995 പേര്‍ക്കാണ് കോവിഡ് ബാധ സ്‌ഥിരീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നു. ഇവരില്‍ 2,51,484 പേരാണ് രോഗമുക്‌തരായത്. 792 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 25,679 സജീവ രോഗികളാണുള്ളത്.

Also Read: ഉമ്മൻ ‌ചാണ്ടി അടക്കമുള്ളവർക്ക് എതിരായ സോളാർ പീഡന പരാതികൾ സിബിഐക്ക് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE