സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന; 140 പുതിയ രോഗബാധിതര്‍
റിയാദ്: സൗദിയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഇതുവരെ 363,949 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം 158...
ഒമാന്‍; രണ്ട് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം
മസ്‌ക്കറ്റ് : രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഇന്ധന സ്‌റ്റേഷന്‍ മാനേജര്‍, ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളിലാണ് പുതിയതായി സ്വദേശിവല്‍ക്കരണം നടത്താന്‍ ഒമാന്‍...
ജനാധിപത്യത്തിന് ഭീഷണി; ട്രംപിനെ നീക്കാൻ പ്രമേയം; ഇംപീച്മെന്റ് നടപടികളുമായി സ്‌പീക്കർ
വാഷിങ്ടൺ: അക്രമത്തിന് ആഹ്വാനം ചെയ്‌തതിന്റെ പേരിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികൾ പുരോഗമിക്കുന്നു. ട്രംപിനെ പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രതിനിധി സഭാ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു....
സൗദി-ഖത്തര്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍; ആദ്യ സര്‍വീസ് വൈകുന്നേരം 4.30ന്
റിയാദ് : ഖത്തറിനെതിരെയുള്ള ഉപരോധം സൗദി പിന്‍വലിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. ജനുവരി 11 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സും,...
24 മണിക്കൂറില്‍ സൗദിയില്‍ 117 കോവിഡ് കേസുകള്‍, 5 മരണം
റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദി അറേബ്യയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ...
യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍
അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായത് 2,876 ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് നടത്തിയ 1,71,951...
കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി
വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്‌ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമായ 'ആപ്പിൾ പാർലർ' ഗൂഗിൾ പ്‌ളേ...
അതിർത്തികൾ തുറന്നു; സൗദിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി; പൂക്കൾ നൽകി സ്വീകരണം
ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി...









































