ഒമാന്‍; രണ്ട് തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം

By Team Member, Malabar News
oman
Representational image
Ajwa Travels

മസ്‌ക്കറ്റ് : രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് ഒമാന്‍. ഇന്ധന സ്‌റ്റേഷന്‍ മാനേജര്‍, ഒപ്റ്റിക്‌സുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍, കണ്ണട വില്‍പ്പന എന്നീ മേഖലകളിലാണ് പുതിയതായി സ്വദേശിവല്‍ക്കരണം നടത്താന്‍ ഒമാന്‍ തീരുമാനിച്ചത്. ഒമാന്‍ തൊഴില്‍ മന്ത്രി ഡോക്‌ടർ മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഔവിന്‍ ഇക്കാര്യം വ്യക്‌തമാക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി.

പുതിയ ഉത്തരവ് പ്രകാരം ഒമാനിലെ ഈ രണ്ട് സ്വകാര്യ മേഖലയിലും ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും തൊഴില്‍ അനുവദിക്കുക. അതിനാല്‍ തന്നെ പുതിയ വിസകള്‍ അനുവദിക്കില്ലെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കി.

Read also : ഉദ്യോഗസ്‌ഥനെ ഐഎൻഎസ് ബെത്​വയിൽ മരിച്ച നിലയിൽ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE