Thu, Mar 26, 2026
27.4 C
Dubai

മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന...

ഒമാനിൽ പ്ളാസ്‌റ്റിക്ക് ബാഗുകളുടെ ഉപയോഗത്തിൽ ഇളവ്; മാലിന്യം കളയുന്നതിനായി ഉപയോഗിക്കാം

മസ്‌ക്കറ്റ്: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ളാസ്‌റ്റിക്ക് ബാഗുകൾ ഉപയോഗിക്കാമെന്ന് ഒമാൻ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്‌റ്റിക്ക് ബാഗുകൾക്ക് ഏർപ്പെടുത്തിയ വിലക്കിന്റെ ആദ്യഘട്ടത്തിൽ മാലിന്യം കളയാൻ ഉപയോഗിക്കുന്ന തരം പ്ളാസ്‌റ്റിക്ക് ബാഗുകൾക്ക് ഇളവ് നൽകിയതായി...

സൗദി കോവിഡ്; പ്രതിദിന മരണസംഖ്യ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണസംഖ്യയിൽ കുറവ്. ഇന്ന് 6 പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 108 പേർക്കാണ് പുതിയതായി രോഗബാധ . 138 പേർ സുഖം പ്രാപിച്ചു. ഇതോടെ...

ഖത്തറുമായുള്ള ഗതാഗത, വാണിജ്യ ബന്ധം ഉടൻ പുനഃസ്‌ഥാപിക്കും; യുഎഇ

അബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെ ഗതാഗത, വാണിജ്യ ബന്ധവും വീണ്ടും ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ദുബായ് വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്‌ചക്ക് മുമ്പാണ് യുഎഇ-ഖത്തർ...

യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്

വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്‌ജിയാണ് ഗാർലാൻഡ്. ഒരു രാഷ്‌ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്‌പക്ഷനായി തുടരുന്ന ഗാർലാൻഡിന്...

പൊതുമേഖലാ ജീവനക്കാര്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം; യുഎഇ

അബുദാബി: പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കോവിഡ് പിസിആര്‍ പരിശോധന നടത്തണമെന്ന് പുതിയ സര്‍ക്കുലര്‍. ജനുവരി 17 മുതല്‍ പുതിയ നിര്‍ദേശം നിലവില്‍ വരും. യുഎഇയിലെ ഫെഡറല്‍...

സൗദിയിൽ 118 പുതിയ കോവിഡ് കേസുകൾ, 144 പേർക്ക് രോഗമുക്‌തി

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 118 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,377 ആയി. 7 പേർ കോവിഡ്...

വ്യവസായ മേഖലക്ക് ഉണർവേകാൻ ഉത്തേജക പാക്കേജ്; പ്രഖ്യാപനവുമായി യുഎഇ

ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലക്ക് ഉണർവേകാൻ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യുഎഇ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ്‌ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്...
- Advertisement -