യുഎഇ; 24 മണിക്കൂറില്‍ 1,963 കോവിഡ് ബാധിതര്‍, 2,081 രോഗമുക്‌തര്‍
അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; സൗദിയില്‍ 5 ലക്ഷത്തിലധികം ഡോസ് വാക്‌സിനെത്തി
റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ 5 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ കൂടി രാജ്യത്തെത്തി. ഫൈസര്‍ ബയോടെക് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന്റെ കൂടുതല്‍ ഡോസാണ് ഇപ്പോള്‍ രാജ്യത്തെത്തിച്ചത്....
കോവിഡ് വാക്‌സിൻ നശിപ്പിക്കാൻ ശ്രമം; യുഎസ് ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ
വാഷിങ്ടൺ: അഞ്ഞൂറിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ നശിപ്പിക്കാൻ ശ്രമിച്ച കേസിൽ ഫാർമസിസ്‌റ്റ് അറസ്‌റ്റിൽ. യുഎസിലെ വിസ്‌കോൺസിൻ ആശുപത്രിയിലെ ഫാർമസിസ്‌റ്റിനെ വ്യാഴാഴ്‌ചയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊള്ളയടിക്കാൻ വേണ്ടി വാക്‌സിനുകൾ ശീതീകരണിയിൽ നിന്ന്...
സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081...
അബുദാബിയിലെ ‘അരയന്ന സങ്കേതം’ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അല്‍ വാത്ബ വെറ്റ്ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി ജനുവരി ഒന്നു മുതല്‍ അബുദാബി പരിസ്‌ഥിതി ഏജന്‍സി(ഇഎഡി) വീണ്ടും തുറന്നു. അബുദാബിയില്‍ സ്‌ഥാപിതമായ ആദ്യത്തെ പ്രകൃതി...
കോവിഡ്; കുവൈറ്റില്‍ 233 പേര്‍ക്ക് കൂടി രോഗമുക്‌തി, പുതിയ രോഗികള്‍ 286
കുവൈറ്റ് സിറ്റി: ഇന്ന് 286 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 150,584 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ...
അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് മസ്കറ്റിലേക്കും തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന്...
കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം
മസ്‌ക്കറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിൽ എത്തുന്നവർക്കെല്ലാം ക്വാറന്റയിൻ നിർബന്ധമാക്കി. 7 ദിവസമോ അതിൽ കുറവ് ദിവസത്തിലേക്കോ ഒമാനിൽ എത്തുന്നവർ ബ്രേസ്‌ലെറ്റ് ധരിക്കുകയും താമസസ്‌ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങൾക്കായി...









































