Wed, Feb 25, 2026
24 C
Dubai

ടൂറിസം വളർച്ചയിൽ അതിവേഗ മുന്നേറ്റം; ലോക ഭൂപടത്തിൽ ഇടംനേടി സൗദി

റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്‌ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ...

യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്‌റൂഷി

അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്‌റൂഷി. (Noora Al Matrushi became UAE's first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും....

മനുഷ്യക്കടത്ത്; മൂന്ന് വർഷം തടവും പിഴയും- ശിക്ഷാനിയമം കർശനമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിൽ ശിക്ഷാ നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. (Human Trafficking In Kuwait) മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും...

കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി

ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...

ജിസിസി രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം, ‘ഒറ്റ വിസ’യിലൂടെ; ഏകീകൃത വിസ വരുന്നു

ദുബായ്: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഒറ്റ വിസാ സംവിധാനം ആസൂത്രണം ചെയ്യുന്നു. യുഎഇയും സൗദി അറേബ്യയും ഉൾപ്പടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഏകീകൃത വിസാ സംവിധാനമാണ് നടപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള...

പാസ്‌പോർട്ടില്ലാ യാത്ര; ‘സ്‍മാർട്ട് പാസേജ്’ സംവിധാനവുമായി ദുബായ് വിമാനത്താവളം

ദുബായ്: പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കി ഞെട്ടിച്ചിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഇ-ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാർക്ക് പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാവുന്ന 'സ്‍മാർട്ട് പാസേജ്' സംവിധാനത്തിലേക്കാണ് ദുബായ് കുതിച്ചുയർന്നത്. ദുബായ് വിമാനത്താവളം...

സ്വദേശിവൽക്കരണം; സൗദിയിൽ ദന്തൽ മേഖലയിലും നിയമം നടപ്പിലാക്കും

റിയാദ്: സൗദി സ്വകാര്യ മേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. സൗദി മാനവവിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ എല്ലാതരം ജോലികളിലും...

കുടിശിക ഉള്ളവരുടെ വിസ ഇന്ന് മുതൽ പുതുക്കില്ല; നിയമം കടുപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് പുതിയ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുടിശിക വരുത്തുന്ന പ്രവാസികൾക്കാണ് പുതിയ നിർദ്ദേശം. വിസ പുതുക്കാനും സ്‌പോൺസർഷിപ്പ് മാറ്റാനും കുടിശിക തീർക്കണമെന്ന വ്യവസ്‌ഥയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിരിക്കുന്നത്....
- Advertisement -