വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്
റിയാദ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗദി അറിയിച്ചു. ഹജ്‌ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാറാണ്...
ബഹ്‌റൈൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ; യുഎന്നിന് പരാതി നൽകി
ന്യൂയോർക്ക്: ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി അധികൃതർ ഐക്യരാഷ്‌ട്ര സഭക്ക് പരാതി നൽകി.
ഡിസംബർ 9ന് നാല് ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന് ഖത്തർ...
ഏഷ്യൻ കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് ഖത്തർ ചാരിറ്റി
ദോഹ: കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന ഏഷ്യൻ കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഖത്തറിലുള്ള വിവിധ ഏഷ്യൻ സമൂഹങ്ങളിലെ വോളന്റിയർമാരും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെയും സഹകരണത്തോടെയാണ് ആവശ്യക്കാർക്ക് ഭക്ഷണം...
സാങ്കേതിക തടസം; ഖത്തര്‍ ഇന്ത്യന്‍ എംബസി അപെക്‌സ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റി
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് സംഘടനകളുടെ തിരഞ്ഞെടുപ്പ് നീട്ടി. ഡിസംബര്‍ 26ന് ഓണ്‍ലൈനായാണ് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. ഇതിനായുള്ള പ്രത്യേക ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസമാണ് തിരഞ്ഞെടുപ്പ് നീട്ടാനുള്ള കാരണം. നിലവില്‍ രണ്ടാഴ്‌ചത്തേക്കാണ്...
പുതുവൽസര ഓഫര്‍; യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് ഖത്തര്‍ എയര്‍വേസ്
ദോഹ : പുതുവര്‍ഷം പ്രമാണിച്ച് പുതിയ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. പുതിയ ഓഫറുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇഷ്യൂ ചെയ്‌ത ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതായത്, എത്ര തവണ...
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ...
കോവിഡ് വാക്‌സിന്‍; ആദ്യബാച്ച് എത്തിയതായി കുവൈറ്റ്, വിതരണം ഈ ആഴ്‌ച തന്നെ
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് എത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഫൈസര്‍ ബയോണ്‍ ടെക്ക് കമ്പനിയുടെ ഒന്നര ലക്ഷം ഡോസ് വാക്‌സിനാണ് എത്തിച്ചത്. വാക്‌സിന്‍ ബെല്‍ജിയത്തില്‍ നിന്നും ഇന്നലെ രാവിലെയാണ്...
യുഎസില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി
വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്‌ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.
അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു...









































