ഭാഗിക പൊതുമാപ്പ്; നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് 400 പേർ മാത്രം
കുവൈറ്റ് സിറ്റി: 2020 ജനുവരിക്ക് മുൻപ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്‌റ്റാറ്റസ് നിയമ വിധേയമാക്കാൻ ഒരു മാസത്തെ കാലാവധി നൽകിയിട്ടും അപ്പോയ്ന്റ്മെന്റ് എടുത്തത് ചുരുക്കം ആളുകൾ മാത്രം. ഡിസംബർ 1...
യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,313 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,150 ആയി ഉയര്‍ന്നെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി....
സൗദിയിൽ വിനോദ പരിപാടികൾ ജനുവരിയിൽ വീണ്ടും ആരംഭിക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യയിൽ നിർത്തിവച്ച വിനോദ പരിപാടികൾ ജനുവരിയോടെ പുനരാരംഭിക്കാൻ തീരുമാനമായി. വിവിധ വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും അടക്കമുള്ള പരിപാടികളുമാണ് നടത്താൻ ആലോചിക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ...
ട്രാക്ക് ലംഘന നിരീക്ഷണം; നാളെ മുതല്‍ സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍
സൗദി : ട്രാക്ക് ലംഘനം ഓട്ടോമാറ്റിക്കായി നിരീക്ഷിക്കുന്ന സംവിധാനം നാളെ മുതല്‍ സൗദിയിലെ 4 പ്രധാന നഗരങ്ങളില്‍ കൂടി നടപ്പാക്കും. രാജ്യത്ത് ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കണക്കിലെടുത്താണ് ട്രാക്ക് ലംഘനം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി...
യുഎഇയില്‍ 24 മണിക്കൂറില്‍ 1,260 രോഗബാധിതര്‍, മരണം 2
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,260 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,78,837 ആയി ഉയര്‍ന്നു. അതേസമയം...
ചരിത്രത്തിൽ ആദ്യമായി സൗദി സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി
റിയാദ്: ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങി ഇന്ത്യൻ കരസേനാ മേധാവി എംഎം നരവനെ. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ഈ മാസം 13നും...
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ; പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം
ദുബായ്: യുഎഇയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ, ക്ളിനിക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ പ്രത്യേക ഇ-സംവിധാനം ഏർപ്പെടുത്തി ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം. പരാതിക്കാർക്ക് ഇനി മുതൽ ഓൺലൈൻ വഴി അധികൃതർക്ക് പരാതികൾ...
ഇനി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദുബായിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദുബായ് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഇനിമുതല്‍ കൈയില്‍ കരുതേണ്ടതില്ലെന്ന് അറിയിച്ച് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. കോവിഡ് പ്രോട്ടോകാള്‍ നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ്...









































