Sat, Jan 24, 2026
22 C
Dubai

യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; സമയപരിധി ജൂലൈ ഏഴ് വരെ നീട്ടി

ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി നീട്ടി. ജൂലൈ ഏഴ് വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂൺ 30 വരെ ആയിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ...

പുതിയ വിസക്കാർക്ക് ലഹരിരഹിത പരിശോധന; നടപടി കടുപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: പുതിയ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി. ആരോഗ്യ, ആഭ്യന്തര...

യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: വേനൽച്ചൂട് കണക്കിലെടുത്ത് യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരേയാണ് തുറസായ സ്‌ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉച്ചക്ക്...

ആറുമാസത്തിലേറെ വിദേശവാസം; ദുബായ് വിസക്കാർക്ക് പ്രവേശനാനുമതിയില്ല

അബുദാബി: ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ,...

ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും

ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...

പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ്; 15 മുതൽ പ്രാബല്യത്തിൽ

ദുബായ്: പേപ്പർ ബോർഡിങ് പാസുകൾ നിർത്തലാക്കാൻ ഒരുങ്ങി ദുബായ് എമിറേറ്റ്‌സ്‌. ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് തീരുമാനം. ദുബായിൽ നിന്ന് മെയ് 15 മുതൽ പുറപ്പെടുന്ന യാത്രക്കാർ പ്രിന്റ് ബോർഡിങ് പാസിന് പകരം മൊബൈൽ...

തൊഴിലാളികൾക്ക് സുരക്ഷിത താമസ സ്‌ഥലം ഒരുക്കണം; യുഎഇ മന്ത്രാലയം

അബുദാബി: തൊഴിലാളികൾക്ക് താമസ സ്‌ഥലം ഒരുക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി....

അർധവാർഷിക സ്വദേശിവൽക്കരണം; ജൂൺ 30നകം പൂർത്തിയാക്കാൻ യുഎഇ

ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങൾ ജൂൺ 30നകം അർധവാർഷിക സ്വദേശിവൽക്കരണ അനുപാതം ഒരു ശതമാനം പൂർത്തിയാക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങൾ വർഷത്തിൽ രണ്ടു ശതമാനം...
- Advertisement -