Sat, Mar 28, 2026
22.6 C
Dubai

കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം; മുന്നറിയിപ്പുമായി ഒമാൻ

മസ്‌കറ്റ്: കുട്ടികൾക്ക് നേരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും, ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ളവക്കും എതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ളിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ ശിക്ഷ ഉറപ്പാക്കുമെന്നും പബ്ളിക് പ്രോസിക്യൂഷൻ അറിയിച്ചു. 'കുട്ടികൾക്ക് നേരെ ലൈംഗിക...

കോവിഡ് 19; യുഎഇയിൽ ഇന്ന് നാല് മരണം, 1209 പുതിയ കേസുകൾ

അബുദാബി: യുഎഇയിലെ കോവിഡ് ബാധ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്‌. നാല് പേരാണ് കോവിഡ് ബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് ആകെ രോഗബാധ...

സൗദിയില്‍ കോവിഡ് രോഗമുക്‌തി നിരക്കില്‍ വര്‍ധന; രോഗമുക്‌തർ 357

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നിരക്ക് 96.4 ആയി ഉയര്‍ന്നു. 357 പേരാണ് ഇന്ന് രാജ്യത്ത് കോവിഡ് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,40,304...

ഗോള്‍ഡന്‍ വിസ; യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് അവസരം

യുഎഇ : കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് കൂടി ഗോള്‍ഡന്‍ വിസ നല്‍കാനൊരുങ്ങി യുഎഇ. യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമാണ് ഇക്കാര്യത്തില്‍...

പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്‌റ്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം...

ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു

മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍...

ഇളവുകൾ അവസാനിക്കാൻ രണ്ട് ദിനം; വിസ കാലാവധി കഴിഞ്ഞവർ 17ന് ശേഷം കനത്ത പിഴ...

അബുദാബി: വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടുന്നതിന് വേണ്ടി യുഎഇ ഏർപ്പെടുത്തിയ ഇളവുകൾ ഈ മാസം 17ന് അവസാനിക്കും. പൊതുമാപ്പിന് സമാനമായ ഇളവുകളാണ് രണ്ടു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുന്നത്. മാർച്ച് 1 ന് മുൻപ്...

മരം ഒരു വരം; മുറിച്ചാൽ 10 വർഷം തടവ്, 59 കോടി പിഴ

റിയാദ്: മരം മുറിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി സൗദി അറേബ്യ. അനധികൃതമായി മരം മുറിക്കുന്നവർക്ക് 10 വർഷം തടവോ മൂന്ന് കോടി റിയാൽ (59 കോടി രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ശിക്ഷയായി...
- Advertisement -