Sat, Mar 28, 2026
21.7 C
Dubai

യുഎഇയില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ്; 668 രോഗമുക്‌തര്‍

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ പരിശോധനകളില്‍ 1,226 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 1,47,961 ആയി ഉയര്‍ന്നു....

അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും...

കോവിഡ് ഭീഷണി പട്ടിക പുതുക്കി ഖത്തർ; ഇന്ത്യ ഇല്ല

ദോഹ: കോവിഡ് 19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വീണ്ടും പുതുക്കി. രാജ്യത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ടാണ് പട്ടിക തയാറാക്കിയത്. നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഇപ്രാവശ്യം...

ഒമാനില്‍ അതിര്‍ത്തി റോഡുകള്‍ തുറന്നു; അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

മസ്‌കറ്റ്: ഒമാന്‍ റോഡ് അതിര്‍ത്തികള്‍ തുറന്നു. ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്. റോഡുകള്‍ തുറന്ന്...

വാര്‍ത്തകള്‍ വ്യാജം; 60 വയസിന് മുകളിലുള്ളവര്‍ക്ക് പ്രവേശന വിലക്കില്ലെന്ന് കുവൈറ്റ്

കുവൈറ്റ്: 60 വയസിന് മുകളിലുള്ളവര്‍ക്ക് കുവൈറ്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിയിച്ച് താമസകാര്യ വകുപ്പ്. 60 വയസിന് മുകളിലുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യ വകുപ്പ്...

ഏഷ്യന്‍ ഗെയിംസ് 2030; ആതിഥേയരാകാന്‍ അന്തിമപ്പട്ടികയില്‍ സൗദിയും

റിയാദ് : ഏഷ്യന്‍ ഗെയിംസ് 2030 ന്റെ ആതിഥേയരാകാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇതിനായുള്ള യോഗ്യതാനടപടികള്‍ സൗദി പൂര്‍ത്തിയാക്കി. അടുത്ത മാസം ഒമാനില്‍ വച്ചാണ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ്...

റോഡുകളിലെ ട്രാക്ക് ലംഘനം; സൗദിയില്‍ ഇന്ന് മുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണം

റിയാദ് : സൗദിയിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിശ്‌ചിത ട്രാക്ക് ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിന് ഇന്ന് തുടക്കം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കും,...

ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,186 ആയി ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഇന്ന്...
- Advertisement -