അമേരിക്കൻ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്: നിർണായക മുന്നേറ്റം നടത്തി ബൈഡൻ, വിചിത്രമെന്ന് ട്രംപ്
വാഷിംഗ്‌ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിലെ 270 ഇലക്‌ടറൽ വോട്ടുകൾ എന്ന സംഖ്യ ആര് നേടുമെന്ന ആകാംക്ഷയിലാണ് ഏവരും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിർണായക മുന്നേറ്റമാണ് ജോ ബൈഡൻ...
സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു, കോവിഡ് രോഗബാധ 426 പേര്‍ക്ക്
റിയാദ്: സൗദിയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 441 പേര്‍ രോഗമുക്‌തി നേടിയതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.17 ശതമാനമായി ഉയര്‍ന്നു. അതേസമയം 15 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട്...
വന്ദേ ഭാരത് എട്ടാം ഘട്ടം; കുവൈറ്റിൽ നിന്നും 112 വിമാനങ്ങൾ
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ മടക്കികൊണ്ടുവരാനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ എട്ടാം ഘട്ടത്തിൽ കുവൈറ്റിൽ നിന്നും 112 വിമാന സർവീസുകൾ. കുവൈറ്റിലെ ഇന്ത്യൻ...
കള്ളപ്പണം വെളുപ്പിക്കൽ; പ്രതികൾക്ക് 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും
റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ കുറ്റങ്ങൾ ചുമത്തിയവർക്കെതിരെ 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും വിധിച്ച് റിയാദ് ക്രിമിനൽ കോടതി. 20 ലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ
വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...
കുവൈറ്റില്‍ ബസ് പാസ് ഇനി ബസുകളില്‍ നിന്ന് തന്നെ പുതുക്കാം
കുവൈറ്റ്: ബസ് പാസ് ബസുകളില്‍ നിന്ന് തന്നെ പുതുക്കാനുള്ള സൗകര്യമേര്‍പ്പെടുത്തി കുവൈറ്റിലെ ബസ് സര്‍വീസ് കമ്പനി. സ്വകാര്യ പബ്‌ളിക് ബസ് സര്‍വീസ് കമ്പനിയായ സിറ്റി ബസാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യവുമായി എത്തിയിരിക്കുന്നത്.
Read Also:...
യുഎഇയില്‍ ഇന്നും ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍
അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍...
യാത്രാവിലക്ക്; കുവൈറ്റിന് നഷ്‌ടം 2400 കോടിയോളം രൂപ
കുവൈറ്റ് : ഇന്ത്യ ഉള്‍പ്പടെയുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് മൂലം കുവൈറ്റിന് 10 കോടി ദിര്‍ഹത്തിന്റെ(2400 കോടി രൂപ) നഷ്‌ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിടുകയും കോവിഡ്...








































