7 ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം ദുബായ് യാത്രയില്‍ സ്വീകരിക്കപ്പെടില്ല
ദുബായ്: ഏഴ് ഇന്ത്യന്‍ ലാബുകളിലെ പരിശോധന ഫലം സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് ട്വീറ്റ് ചെയ്‌തു. ഈ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധന അടക്കമുള്ളവയുടെ ഫലം സ്വീകരിക്കപ്പെടില്ല.
ജയ്‌പൂരിലെ...
യുഎഇ; ആയിരത്തില്‍ അധികം രോഗ ബാധിതര്‍, രോഗ മുക്‌തിയിലും വര്‍ധന
യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,111 പേര്‍ക്ക് കൂടി യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം...
ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി
ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും...
ഒമാന്‍; ഒന്‍പത് മാസത്തിനുള്ളില്‍ 2.63 ലക്ഷം പ്രവാസികള്‍ മടങ്ങി
ഒമാന്‍ : 2020 ലെ ആദ്യ ഒൻപത് മാസങ്ങളില്‍ ഒമാനില്‍ നിന്നും 2.63 ലക്ഷം പ്രവാസികള്‍ മടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്....
കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്; ഇന്ത്യക്കാരന് പണം നഷ്‌ടമായി
കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ്, 29 വയസുകാരനായ ഇന്ത്യക്കാരൻ കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ഹവല്ലയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ഷെഹ്റാസാദ് റൗണ്ട്എബൗട്ടിന് സമീപത്ത് വെച്ച് ഒരു കാർ വന്ന് നിൽക്കുകയും പോലീസ്...
ജിദ്ദയിലെ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി
റിയാദ്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും, ഹജ്ജ് കോണ്‍സലുമായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിദേശ മന്ത്രാലയം പുറപ്പെടുവിച്ചു.
നിലവില്‍...
രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കോവിഡ് പശ്‌ചാത്തലത്തില്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ഒരുങ്ങി കുവൈത്ത്. 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കുന്നത്. ലോ റിസ്‌ക്, ഹൈ റിസ്‌ക് എന്ന് രണ്ട്...
ദുബായിൽ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി; നിയമലംഘകര്‍ക്ക് പിടി വീഴും
ദുബായ്: കോവിഡ് വ്യാപനം വീണ്ടും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ പരിശോധന കടുപ്പിച്ചു. നിയമം ലംഘിക്കുന്ന ആളുകള്‍ക്ക് വന്‍ തുകയാണ്...









































