കോവിഡ്; കുവൈറ്റില്‍ ഇന്ന് രോഗമുക്‌തി 661, രോഗബാധ 708 പേര്‍ക്ക്
കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റില്‍ കോവിഡ് സ്‌ഥിരീകരിച്ചത് 708 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,21,635 ആയി. അതേസമയം 661 പേര്‍ ഇന്ന് രോഗമുക്‌തി നേടി. ഇതുവരെയായി 1,12,771 പേരാണ്...
ഖത്തര്‍; കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു
ദോഹ : കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക ഖത്തര്‍ പുറത്തു വിട്ടു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇപ്പോള്‍ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ പട്ടികയിലും ഇന്ത്യയുടെ...
ഒമാന്‍; രാത്രി യാത്രാ വിലക്ക് ഒഴിവാക്കി
മസ്‌ക്കറ്റ് : കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രി യാത്രാ വിലക്ക് അവസാനിച്ചു. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് വിലക്ക് അവസാനിപ്പിച്ചതായി അധികൃതര്‍ വ്യക്‌തമാക്കിയത്. രാത്രി യാത്രക്കുള്ള വിലക്ക് അവസാനിപ്പിച്ചെങ്കിലും ബീച്ചുകളില്‍...
ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കും; കുവൈത്ത്
കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ വനിതാ ഡോക്‌ടർക്ക് നേരെ കയ്യേറ്റമുണ്ടായതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷയൊരുക്കാൻ കുവൈത്ത്. ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ ജീവനക്കാർക്കും സുരക്ഷ ഒരുക്കുന്നതാണ് പരിഗണിക്കുന്നത്. ആശുപത്രികളിൽ മതിയായ...
കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കാൻ യുഎഇ; മലയാളികൾക്ക് ഗുണകരമാകും
അബുദാബി: മലയാളികൾ ഉൾപ്പെയുള്ളവർക്ക് ഗുണകരമാകുന്ന നീക്കവുമായി യുഎഇ. കടബാധ്യതയുള്ളവർക്ക് നിയമ പരിരക്ഷയൊരുക്കി പാപ്പർ നിയമ ഭേദഗതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം
യുഎഇ : ഇസ്രയേലില്‍ പ്രവേശിക്കാന്‍ യുഎഇ പൗരൻമാര്‍ക്ക് വിസ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം. 90 ദിവസം വരെ യുഎഇ പൗരൻമാര്‍ക്ക് ഇസ്രയേലില്‍ വിസ ഇല്ലാതെ കഴിയാമെന്നാണ് ഇപ്പോള്‍...
യുഎഇയില്‍ കോവിഡ് ബാധ വര്‍ധിക്കുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് രോഗം വീണ്ടും വര്‍ധിക്കുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ ഇന്നാണ് ഏറ്റവും കൂടിയ കണക്കുകള്‍ രേഖപ്പെടുത്തിയത്. 1578 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്...
സൗദിയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു
റിയാദ്: സ്‍ത്രീ മുന്നേറ്റത്തിന് പുതിയ പാത വെട്ടിത്തുറന്ന സൗദി അറേബ്യയില്‍ വീണ്ടും അംബാസിഡര്‍ പദവിയില്‍ വനിതയെ നിയമിച്ചു. അമാല്‍ യഹ്യ അല്‍ മോല്‍മിയാണ് നോര്‍വേയിലെ സൗദിയുടെ സ്‌ഥാനപതിയായി അധികാരം ഏറ്റെടുത്തത്. ചരിത്രത്തില്‍ ഇത്...









































