സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് തീയറ്റര്‍ ദമ്മാമില്‍
റിയാദ് : സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്‌ളക്‌സ് സിനിമ തീയറ്റര്‍ ദമ്മാമിലെ ദഹ്റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുവീ സിനിമാസ് ആണ് സൗദിയില്‍ ഏറ്റവും വലിയ സിനിമ തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 18 സ്‌ക്രീനുകളോടെയാണ്...
ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും
ജറുസലേം: യുഎഇ - ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് വിസ ഇല്ലാതെ യാത്രയൊരുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ യുഎഇയും ഇസ്രയേലും സന്ദര്‍ശിക്കാന്‍ കഴിയും.
ഇസ്രയേലിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നടത്തിയ...
മൂന്നു മാസത്തിനിടെ കുവൈത്ത് വിട്ടത് 197,000 പേര്‍; എത്തിയവര്‍ 135,000
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തില്‍ നിന്ന് പുറപ്പെട്ടത് 197,000 യാത്രക്കാര്‍. ഈ കാലയളവില്‍ രാജ്യത്തേക്ക് 135,000 പേര്‍ എത്തുകയും ചെയ്‌തു. 1965 വിമാന സര്‍വീസുകളിലാണ് ഈ യാത്രകള്‍. ഓഗസ്‌റ്റ് ഒന്നു...
കോവിഡ്; സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു; രോഗബാധ 385
റിയാദ്: സൗദിയില്‍ രോഗമുക്‌തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 375 പേരാണ് ഇന്ന് രോഗമുക്‌തി നേടിയത്. അതേസമയം 385 പേര്‍ക്ക് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചു. 16 കോവിഡ് മരണവും ഇന്ന് രേഖപ്പെടുത്തി.
മദീനയിലാണ് കഴിഞ്ഞ 24...
കോവിഡ് പരിശോധന നടത്തിയില്ല; മലയാളികൾ ഉൾപ്പടെയുള്ളവർക്ക് 5000 ദിർഹം പിഴ
അബുദാബി: കോവിഡ് പരിശോധന നടത്താത്ത മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ഈടാക്കി അബുദാബി. അതിർത്തി കടന്ന് അബുദാബിയിൽ തിരിച്ചെത്തി ആറാം ദിവസം കോവിഡ് പരിശോധന നടത്താത്ത ട്രക്ക്, പിക്കപ് ഡ്രൈവർമാർ ഉൾപ്പെയുള്ളവർക്കാണ് പിഴ ചുമത്തിയത്....
ട്രംപ്-ബൈഡന്‍ സംവാദത്തില്‍ മ്യൂട്ട് സംവിധാനം ഒരുക്കി സംഘാടകര്‍
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് മുന്നോടിയായി റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന സംവാദത്തില്‍ മ്യൂട്ട് ബട്ടണ്‍ സൗകര്യമൊരുക്കി സംഘാടകര്‍. ഒക്‌ടോബർ 22ന് നടക്കാനിരിക്കുന്ന...
കോവിഡ്; കുവൈത്തില്‍ 746 പേര്‍ക്ക് രോഗമുക്‌തി, 686 പുതിയ രോഗികള്‍
കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 686 പേര്‍ക്ക് കൂടി കുവൈത്തില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 116832 ആണ്...
ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍
ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി.
ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ...









































