കോവിഡ്; കുവൈത്തില്‍ 746 പേര്‍ക്ക് രോഗമുക്‌തി, 686 പുതിയ രോഗികള്‍

By Staff Reporter, Malabar News
pravasalokam image_malabar news
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 686 പേര്‍ക്ക് കൂടി കുവൈത്തില്‍ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 116832 ആണ് രാജ്യത്തെ ആകെ രോഗികളുടെ എണ്ണം.

ഇന്ന് രാജ്യത്ത് 746 പേര്‍ രോഗമുക്‌തി നേടി. 108606 പേരാണ് കുവൈത്തില്‍ ഇതുവരെയായി രോഗമുക്‌തി നേടിയത്.

അതേസമയം ഇന്ന് 9 പേര്‍ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 710 പേരാണ് ഇതുവരെയായി കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6002 പേരില്‍ കോവിഡ് പരിശോധന നടത്തി. ആകെ 834167 പേരിലാണ് ഇതുവരെയായി കോവിഡ് പരിശോധന നടത്തിയത്.

നിലവില്‍ 7516 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 133 ആയി ഉയര്‍ന്നിട്ടുണ്ട്.

Read Also: വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE